"ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Issn_barcode.png|thumb| എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 05 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ).]]
[[പ്രമാണം:ISSN_with_addon_EAN13.svg|thumb]]
[[File:Issn-barcode-explained.png|thumb|എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 01 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ), ഓരോ ഘടകങ്ങളും വിവരിക്കുന്നു.]]
ആനുകാലികങ്ങളെ പ്രത്യേകം തിരിച്ചറിയാൻ വേണ്ടി എട്ട് അക്കങ്ങളുള്ള സംഖ്യാരീതി ഉപയോഗിക്കുന്നു, ഇത്തരം സംഖ്യകളെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ (എെ. എസ്. എസ്. എൻ.) എന്നു പറയുന്നു.<ref name="Whatis"><cite class="citation web" contenteditable="false">[http://www.issn.org/understanding-the-issn/what-is-an-issn "What is an ISSN?"]</cite></ref> ഒരേ തലക്കെട്ടോടുകൂടിയ ആനുകാലികങ്ങൾ വേർതിരിച്ചറിയാൻ എെ. എസ്. എസ്. എൻ. സഹായകമാണ്.<ref><cite class="citation web" contenteditable="false">[http://www.bl.uk/bibliographic/issn.html "Collection Metadata Standards"]. </cite></ref>
 
Line 7 ⟶ 8:
== രൂപഘടന ==
എട്ടക്കങ്ങളുള്ള സംഖ്യാവലിയായ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ നെ ശൃംഖല ചിഹ്നനം ( - )ഉപയോഗിച്ച് നേർപകുതിയായി വേർതിരിച്ചിരിക്കുന്നു. <ref name="Whatis"><cite class="citation web" contenteditable="false">[http://www.issn.org/understanding-the-issn/what-is-an-issn "What is an ISSN?"]</cite></ref> എെ. എസ്. എസ്. എൻ ന്റെ ക്രോ‍ഡീകരണത്തിലെ ആദ്യത്തെ ഏഴ് അക്കങ്ങൾ ചേർന്നാൽ തന്നെ അതിന്റെ പൂർണ്ണരൂപമായി.<ref>[https://github.com/ppKrauss/ISSN-L-resolver Example of database implementation] where seven-digit integers are used to store ISSNs.</ref>
ഉൾപ്പെടുത്തിയിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക അക്കമാണ് എട്ടാമത്തെ അക്കം ([[Check digit|ചെക്ക് ഡിജിറ്റ്]]), ഇത് 0-9 വരെയുള്ള അക്കങ്ങൾകൊണ്ടും അല്ലെങ്കിൽ X കൊണ്ടും സൂചിപ്പിക്കുന്നു. യഥാവിധി എെ. എസ്. എസ്. എൻ ഘടന താഴെകൊടുത്ത പ്രകാരമാണ്:<ref>[[rfc:3044|https://tools.ietf.org/html/rfc3044]]</ref>
: <code contenteditable="false"><syntaxhighlight lang="text" enclose="none">NNNN-NNNC</syntaxhighlight></code><code contenteditable="false"></code>
: ഇവിടെ  <code>N</code> എന്നത് {''0,1,2,...,9''} അക്കങ്ങൾ കൊണ്ട് സൂചിപ്പിക്കാവുന്നതും , <code>C</code>  {''0,1,2,...,9,X''} എന്ന അക്ക/പദവ്യവസ്തകൾ കൊണ്ടും സൂചിപ്പിക്കാം.<br>
ഉദാഹരണം :   ''Hearing Research'' എന്ന ആനുകാലികത്തിന്റെ എെ. എസ്. എസ്. എൻ 0378-5955 ആണ്. ഇവിടെ check[[Check digit|ചെക്ക് ഡിജിറ്റ്]] അവസാനത്തെ അക്കമായ 5 ആണ്, അതായത് <code>C</code><tt>=5</tt>.
ഇവിടെ check[[Check digit|ചെക്ക് ഡിജിറ്റ്]] നിർണ്ണയിക്കുവാൻ വേണ്ടി താഴെകൊടുത്തിരിക്കുന്ന [[അൽഗൊരിതം]] ഉപയോഗിക്കാം:
: എെ. എസ്. എസ്. എൻ ഘടനയിലെ ആദ്യ ഏഴ് അക്കങ്ങൾ ഇടത്തുനിന്നുള്ള അവയുടെ സ്ഥാനങ്ങളോടു (8, 7, 6, 5, 4, 3, 2) ഗുണിച്ചുകിട്ടുന്ന സംഖ്യകളുടെ തുക:
:: <math>0\cdot 8 + 3\cdot 7 + 7\cdot 6 + 8\cdot 5 + 5\cdot 4 + 9\cdot 3 + 5\cdot 2</math>
Line 17 ⟶ 18:
:: <math>= 160</math>
: ആകെ കിട്ടുന്നതുക 11 കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ടെത്തുക
:: <math>\frac{160}{11} = 14\mbox{ remainder }6=14+\frac{6}{11}</math> അവശേഷിക്കുന്ന ശിഷ്ടം 0 ആണെങ്കിൽ check[[Check digit|ചെക്ക് ഡിജിറ്റ്]] (എെ. എസ്. എസ്. എൻ ഘടനയിലെ അവസാന അക്കം) 0 ആകും. ശിഷ്ടം 0 അല്ലെങ്കിൽ ശിഷ്ടമായി വരുന്ന സംഖ്യ 11 ൽ നിന്നും കുറയ്ക്കക.
 
: <br>
:: <math>11 - 6 = 5</math>
: 5 ആണ് check[[Check digit|ചെക്ക് ഡിജിറ്റ്]], <code>C</code>.
; <br>
<span class="cx-segment" data-segmentid="98"></span>