"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
==പുരസ്കാരങ്ങളും അംഗീകാരങ്ങളും==
[[Maharaja of Mysore|മൈസൂർ മഹാരാജാവ്]] ക്ഷണിച്ച പ്രകാരം മൈസൂരിലെത്തിയ മുത്തയ്യാ ഭാഗവതർ അവിടുത്തെ ആസ്ഥാനവിദ്വാനായി നിയമിക്കപ്പെട്ടു. മൈസൂരിൽ വച്ച് അദ്ദേഹം മൈസൂർ രാജവംശത്തിന്റെ പരദേവതയായ [[ചാമുണ്ഡിദേവി]]യെക്കുറിച്ച് കനഡഭാഷയിൽ 115 കൃതികൾ രചിക്കുകയുണ്ടായി. [[മൂലം തിരുനാൾ]] മഹാരാജാവ് അദ്ദേഹത്തെ [[തിരുവിതാംകൂർ|തിരുവിതാംകൂറിലേക്ക്]] ക്ഷണിച്ചു വരുത്തുകയും അവിടെ അദ്ദേഹം [[സ്വാതി തിരുനാൾ]] കൃതികളെപ്പറ്റി പഠനം നടത്തുകയും ''സംഗീതകൽപ്പദ്രുമ'' എന്ന ഗ്രന്ഥം രചിക്കുകയും അതിന് അദ്ദേഹത്തിന് ബഹുമാനാർത്ഥം [[ഡി ലിറ്റ്]] നൽകുകയും ചെയ്തു.<ref>{{cite news|url=http://hindu.com/2003/03/29/stories/2003032903810400.htm|title=D.Litt for Yesudas after Muthia and Semmangudi from Kerala University | location=Chennai, India | work=The Hindu|date=29 March 2003}}</ref> മദ്രാസ് മ്യൂസിൿ അകാഡമിയുടെ വാർഷിക കോൺഫറൻസിന്റെ പ്രാഥമിക അധ്യക്ഷൻ അദ്ദേഹമായിരുന്നു. 1930 -ൽ [[സംഗീത കലാനിധി]] പുരസ്കാരം മുത്തയ്യാ ഭാഗവർക്ക് ലഭിച്ചു.
 
==പിന്തുടർച്ച==
1945 -ൽ മരണമടയുമ്പോൾ 400 -ലേറെ കൃതികളും [[hindustani music|ഹിന്ദുസ്താനി]]യിൽ നിന്നും കൊണ്ടുവന്ന രാഗങ്ങളും സ്വന്തമായി ഉണ്ടാക്കിയ 20 രാഗങ്ങളും എല്ലാമായി കർണാടകസംഗീതത്തിന്റെ രീതികൾ ആകെ മുത്തയ്യാ ഭാഗവതർ മാറ്റിമറിച്ചിരുന്നു. ''ഭുവനേശ്വരിയാ'' തുടങ്ങിയ കൃതികൾ തന്റെ ഏറ്റവും പ്രമുഖശിഷ്യനായ [[Madurai Mani Iyer|മധുരൈ മണി അയ്യർ]] അടക്കം നിരവധിപേർ ആലപിച്ച് ജനകീയമാക്കി. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് പ്രമുഖ വീണാവിദുഷി [[രുഗ്മിണി ഗോപാലകൃഷ്ണൻ]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
* http://saaranimusic.org/vaggeya/vaggeya.php?edi=34
* [http://www.hinduonnet.com/2001/07/06/stories/0906070v.htm മുത്തയ്യാ ഭാഗവതരെക്കുറിച്ച്]
* [http://carnatica.net/composer/muthaiahbhagavatar.htm പ്രാഥമിക കാര്യങ്ങൾ]
* [http://carnatica.net/composer/hmb1.htm വിശദമായ ജീവചരിത്രം]
* [http://www.carnaticcorner.com/articles/muthiah.txt മുത്തയ്യാ ഭാഗവതരെപ്പറ്റിയുള്ള ലേഖനങ്ങൾ]
 
[[വർഗ്ഗം:1877-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്