"പിക്സൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.44.116 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
 
വരി 1:
{{prettyurl|Pixel}}
[[പ്രമാണം:Pixel-example.png|300px|thumb|ഒരു ചെറിയ ഭാഗത്തെ ചിത്രത്തില് വലുതായി കാട്ടിയിരിക്കുന്നു. ഇതുപോലെ തന്നെ പിക്സലുകളും സമചതുരാകൃതിയിലാവും ഉണ്ടാവുക]]
ഒരു ഡിജിറ്റൽ ചിത്രത്തിന്റെ ഒരു ബിന്ദുവിനെ '''പിക്സൽ''' എന്നു വിളിക്കുന്നു. Picture Element എന്നതിന്റെ ചുരുക്ക രൂപമാണ് Pix-el. പിക്സലിനെ മെഗാ പിക്സൽ (Million of Pixels) എന്ന രീതിയിലാണ് കണക്കാക്കുന്നത്. സാധാരണ എത്ര ബിന്ദുക്കൾ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നതനുസരിച്ചാണ്‌ പിക്സൽ കണക്കാക്കുന്നത്.
==മെഗ പിക്സൽ==
പിക്സലിന്റെ അളവ് പത്തുലക്ഷം ആകുമ്പോൾ അതിനെ മെഗ പിക്സൽ എന്നു പറയുന്നു. പിക്സലിന്റെ അളവിലെ വർദ്ധന ചിത്രത്തിന്റെ പ്രിന്റിങ് വ്യക്തത വർദ്ധിപ്പികുന്നു. ഒരു [[ഡിജിറ്റൽ ക്യാമറ|ഡിജിറ്റൽ ക്യാമറയുടെ]] നിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാണിത്.
<!--
for a black and white image number describes intensity of each pixel.it can be expressed between 0.0(black)and1.0(white).internally the binary representation is stored as an integer between 0(black)and255(white).
"https://ml.wikipedia.org/wiki/പിക്സൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്