"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ്‌ മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്‌.വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.
== ഇന്ത്യയിൽ ==
2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി പ്രമുഖ [[ബോളിവുഡ്]] നടൻ [[അമിതാബ് ബച്ചൻ]] ആണ് .1 കോടി 90 ലക്ഷം പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. പ്രധാന മന്ത്രി[[നരേന്ദ്ര മോഡി]] രണ്ടാമതും ബോളിവുഡ് നടൻ [[ഷാരൂഖ് ഖാൻ]] മൂന്നാം സ്ഥാനത്തുമാണ്.<ref>http://www.thehindu.com/news/national/modi-beats-srk-to-become-second-most-followed-indian-on-twitter/article8114256.ece</ref>
== ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യക്കാർ ==
 
* 1 [[അമിതാബ് ബച്ചൻ]]:19,162,914
* 2 [[നരേന്ദ്ര മോഡി]]:17,745,415
* 3 [[ഷാരൂഖ് ഖാൻ]]:17,681,051
* 4 [[ആമിർ ഖാൻ]]:16,332,446
* 5 [[സൽമാൻ ഖാൻ]]:16,OO9,627
* 6 [[ദീപിക പദുക്കോൺ]]:13,210,647
* 7 [[ഹൃത്വിക്ക് റോഷൻ]]:12,722,516
* 8 [[പ്രിയങ്കാ ചോപ്ര]]:12,616,O13
* 9 [[അക്ഷയ് കുമാർ]]:11,363,573
*10 [[എ.ആർ റഹ്മാൻ]]:10,057,714
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്വിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്