"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 98:
വീടും പരിസരവും വളരെ വൃത്തിയും വെടിപ്പുള്ളതുമായി സൂക്ഷിക്കുന്നു. എന്നാൽ ദിനവും കുളിക്കണമെന്നത് നിർബന്ധമല്ല.
 
പ്രധാന പ്രശ്നം വെള്ളത്തിന്റെ ദൗർലഭ്യമാണ്. മിക്ക പണിയരും വെള്ളത്തിനായി പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരാണ്. സ്വന്തമായി കിണറുകൾ ഉള്ളവർ കുറവാണ്. പാടിക്കടുത്തെങങും വെള്ളം ലഭിക്കാത്തതിനാൽ ദൂരെ വരെ യാത്ര ചെയ്താണ് വെള്ളം ചാളയിലെത്തിക്കുന്നത്. വൃത്തി കുറവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതു കൊണ്ട് അസുഖങ്ങളുടെ പിടിയിലാവുക പതിവാണ്. 50 വയസാണ് ശരാശരി ജീവിത ദൈർഘ്യം. ലഹരിയുടെ അമിത ഉപയോഗവും പോഷകാഹാരക്കുറവുമാണ് ൈവരുടെ ആയുർദൈർഘ്യം ഇങ്ങനെ കുറയ്ക്കുന്നത്. സർക്കാർ ഫണ്ടുകൾ വകയിരുത്തുമ്പോഴും അത് താഴെക്കിടയിലേക്ക് കാര്യമായി എത്താറില്ല.<ref>http://archives.mathrubhumi.com/specials/open_forum/503302/index.html</ref>
 
==വിദ്യാഭ്യാസം==
പണിയർ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകാത്തവരാണ്. സാക്ഷരത ഇല്ലത്തതാണ് പണീയരുടെ സാമൂഹികസാമ്പത്തിക രംഗത്തെ അധഃപതനത്തിനു പ്രധാന കാരണം എന്നു ചൂണ്ടികാണീക്ക്പ്പെടുന്നു. വളരെ കുറച്ചു മാതാപിതാക്കൾ മാത്രമാണ് മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി വ്യാകുലരാകുന്നത്.
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്