"ബാർ കോഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
* ബാർ കോഴയിൽ ആരോപണവിധേയനും കോഴ വാങ്ങി ബഡ്ജറ്റിൽ ഇടപെടലുകൾ നടത്തിയെന്ന ആരോപണം നേരിടുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി 2015 മാർച്ച് പതിമൂന്നിന് മാണി അവതരിപ്പിച്ച [[കേരള ബഡ്ജറ്റ് 2015-16]] തടയാൻ ശ്രമം നടത്തിയത് വലിയ വിവാദത്തിലാണ് കലാശിച്ചത്.
* 2015 മാർച്ച് 27: പുതിയ അബ്കാരി വർഷത്തിൽ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കിക്കൊടുക്കേണ്ടെന്ന് എക്സൈസ് കമ്മിഷണറുടെ സർക്കുലർ.
* 2015 മാർച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയായിരുന്നു മൊഴി. ബാർലൈസൻസ്‌ ഫീസ്‌ കുറയ്‌ക്കാൻ 10 കോടിരൂപ ബാറുമടകൾ പരിച്ചു നൽകിയെന്നായിരുന്നു ആരോപണം. ആരോപണം ശക്‌തമായതോടെ ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന്‌ എസ്‌പി സുകേശൻ വിജിലൻസ്‌ വിജി. ഡയറക്‌ടർക്ക്‌ റിപ്പോർട്ട്‌ നൽകി. എറണാകുളം വിജിലൻസ്‌ റെയ്‌ഞ്ച് എസ്‌പിക്ക്‌ ബാബുവിനെതിരെ അന്വേഷണം കൈമാറി.
ബാർലൈസൻസ്‌ ഫീസ്‌ കുറയ്‌ക്കാൻ 10 കോടിരൂപ ബാറുമടകൾ പരിച്ചു നൽകിയെന്നായിരുന്നു ആരോപണം. ആരോപണം ശക്‌തമായതോടെ ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന്‌ എസ്‌പി സുകേശൻ വിജിലൻസ്‌ വിജി. ഡയറക്‌ടർക്ക്‌ റിപ്പോർട്ട്‌ നൽകി. എറണാകുളം വിജിലൻസ്‌ റെയ്‌ഞ്ച് എസ്‌പിക്ക്‌ ബാബുവിനെതിരെ അന്വേഷണം കൈമാറി.
 
* 2015 മാർച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
"https://ml.wikipedia.org/wiki/ബാർ_കോഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്