"എ.സി. ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
2005 മുതൽ മൂന്നുവർഷക്കാലം കയർബോർഡിന്റെ ചെയർമാൻ സ്ഥാനം വഹിച്ചു. നിലവിൽ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
==വ്യക്തി ജീവിതം==
 
എറണാകുളത്ത് അമ്പാട്ട് ചാക്കോയുടെ മകനായി 05.02.1937 ജനിച്ച എ.സി ജോസ് നിയമപഠനത്തിനുശേഷം കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കവേയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കൻമാരോടൊപ്പം രാഷ്ട്രീയത്തിൽ സജീവമായി.
മഹാരാജാസ് കോളജിൽ നിന്നും വിരമിച്ച പ്രൊഫ. ലീലാമ്മ ജോസ് ആണ് ഭാര്യ. സുനിൽ ജേക്കബ് ജോസ്, സിന്ധ്യ പാറയിൽ, സ്വീൻ ജോസ് അമ്പാട്ട്, സലിൽ ജോസ് എന്നിവരാണ് മക്കൾ.
"https://ml.wikipedia.org/wiki/എ.സി._ജോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്