"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(Corrected the taluk name to Chavakkad from Chalakudy)
==== സിനിമ ====
 
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു ([[1928]]) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ ([[1925]]) ഇപ്പോഴത്തെ ബിന്ദുസ്വപ്ന തിയ്യറ്റർ. തൃശൂർ ജോസ് ([[1930]])തിയ്യറ്റർ.തൃശുർ ജില്ലയിൽ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകൾ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റർ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റർ ഉണ്ടാക്കിയിരിക്കുന്നത്.ചാവക്കാട് ദര്ഷന തിയട്ടർ ഏറെ പഴക്കം ചെന്നതാണ്. ഇപ്പോശ് പുതുക്കി പണിതു അതിന്റെ പ്രൗഡി ഒന്നു കാണെണ്ടതു തന്നെയാണ്.
സാമ്പത്തിക നഷ്ട്ടം മൂലം ദർശന തിയട്ടർതിയ്യറ്റർ ഇപ്പോൾ നിലവിൽ ഇല്ല
 
== കായികം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2302850" എന്ന താളിൽനിന്ന് ശേഖരിച്ചത്