"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Ambalappuzha Sri Krishna Temple}}
വരി 60:
 
== ചരിത്രം ==
[[File:Kunjan nambiars mizhavu.JPG|thumb|അമ്പലപ്പുഴ ക്ഷേത്രത്തിൽ കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ച മിഴാവ് പ്രദർശിപ്പിച്ചിരിക്കുന്നു]]
[[പ്രമാണം:Amblpza temple small.jpg|thumb| 600px|പടിഞ്ഞാറു നിന്നുള്ള ദൃശ്യം]]
AD 1200-നു ശേഷം ആണ് ഇവിടെ ഇന്നത്തെ [[ക്ഷേത്രം]] പണിതത് എന്ന് പറയപ്പെടുന്നു.
Line 65 ⟶ 66:
 
ഒരു ക്ഷാമകാലത്ത്, [[ചെമ്പകശ്ശേരി]] രാജാവു ഒരു പരദേശിയായ [[തമിഴ്]] [[ബ്രാഹ്മണ]] പ്രഭുവിൽ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ [[ബ്രാഹ്മണൻ]] ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ [[ഉച്ചപൂജ]] നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ [[രാജാവു]] തന്റെ മന്ത്രിയായ [[മണക്കാട്ടമ്പിള്ളി]] മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം [[അമ്പലപ്പുഴ]] ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. [[മന്ത്രി]] ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ [[ബ്രാഹ്മണൻ]] ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് പറഞ്ഞു ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും [[ഉച്ചപ്പൂജ]]ക്കു [[പാല്പായസം]] നൽകു എന്നു. അന്നു മുതലാണു ഇപ്പോൾ നാം കാണുന്ന [[പാല്പായസം]] തുടങ്ങിയത്.{{തെളിവ്}}
 
==അമ്പലപ്പുഴ ഉത്സവം==