"യുസ്തൂസ് യോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 107:
{{Cquote|കൂരിരുട്ട് പരമാർത്ഥമായി ഉണ്ടായി. പക്ഷേ അതു ബാഹ്യനേത്രങ്ങൾക്ക് വിഷയമാകുന്ന ഇരുട്ടല്ലായിരുന്നു. അതു നമുക്കുണ്ടായ ഹൃദയാന്ധകാരവും അവിശ്വാസവും ആയിരുന്നു. നീതിസൂര്യൻ ഹൃദയത്തിൽ നിന്നു മാഞ്ഞു പോയ അനുഭവമായിരുന്നു. മഹത്ത്വപ്രത്യക്ഷതയും മദ്ധ്യാകാശത്തിൽ മാംസചക്ഷുസുകൾക്ക് കാണാവുന്ന വിധത്തിലായിരുന്നില്ല. അതു അകക്കണ്ണ് തെളിഞ്ഞവർക്കു മാത്രം കാണാവുന്നവിധം, ഹൃദയമണ്ഡലത്തിലായിരുന്നു.}}
 
എന്ന യാക്കോബ്കുട്ടിയുടെ പുതിയവ്യാഖ്യാനം യുസ്തൂസ് യൊസഫ് സ്വീകരിച്ചു. പക്ഷേ അതു ഭൂരിപക്ഷം വിശ്വാസികൾക്കും സ്വീകാര്യമായിരുന്നില്ല. പലരും സ്വന്തം മാതൃസഭകളിലേക്ക് തിരിച്ചു പോയി. സഭയുടെ പ്രധാനപ്രവാചകന്മാരിൽ ഒരാളായിരുന്ന ഓമല്ലൂർ ഈപ്പൻ പോലും കന്നീറ്റി ഉണർവ്വു സഭ വിട്ടു. ഓമല്ലൂർ ഈപ്പൻ 1878 ജൂലൈ 25നു വെട്ടിയാർ എന്ന സ്ഥലത്ത് ഒരു മരത്തിൽ തൂങ്ങിമരിച്ചു. കൂടാരപ്പറമ്പിൽ തൊമ്മനും, യുസ്തൂസ് യൊസഫിന്റെ സഹോദരനായ യുസ്തൂസ് മത്തായി കുട്ടിയും [[വസൂരി]] രോഗം വന്നു മരിച്ചു. എന്നാൽ, യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും, 1881 ഒക്‌ടോബർ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യാശയോടെ കഴിഞ്ഞു. 1881 ഒക്‌ടോബർ 2 രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് അവർ യേശുവിനെ സ്വീകരിക്കാൻ ഇരുന്നു. പ്രവചിച്ച പോലെ പുനരാഗമനം ഉണ്ടായില്ല.
 
എന്നാൽ, യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും, 1881 ഒക്‌ടോബർ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യാശയോടെ കഴിഞ്ഞു. 1881 ഒക്‌ടോബർ 2 രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് അവർ യേശുവിനെ സ്വീകരിക്കാൻ ഇരുന്നു. പ്രവചിച്ച പോലെ പുനരാഗമനം ഉണ്ടാകാതിരുന്നപ്പോൾ ആ രാത്രിയിൽ വിഷമത്തോടെ അദ്ദേഹം എഴുതിയ കീർത്തനമാണ് '''കാന്താ താമസമെന്തഹോ? വന്നീടാനേശു കാന്താ താമസമെന്തഹോ?''' എന്നത്.
 
== യുയോമയ സഭയുടെ പിറവി ==
"https://ml.wikipedia.org/wiki/യുസ്തൂസ്_യോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്