"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
==സുഗന്ധവിള ഗവേഷണകേന്ദ്രം==
ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെഗവേഷണ കേന്ദ്രത്തിന്റെ (IISR) ഒരു വിഭാഗവും അതിനോടനുബന്ധിച്ചുള്ള പരീക്ഷണതോട്ടവും പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
 
==മുതലവളർത്തു കേന്ദ്രം==
സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്