"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
 
ധ്വനി എന്ന പ്രേം നസീറിന്റെ അവസാന സിനിമയുടെ ഏറിയ പങ്കും ഈ അണക്കെട്ടിന്റെ പരിസരങ്ങളിലാണ് നടന്നത്. ഒരു പ്രാവശ്യം വന്നു ചേരുന്ന ആർക്കും രണ്ടാമതൊന്നു കൂടി വരാനുള്ള പ്രേരണ ഈ ഭൂവിന് തരാൻ സാധിക്കും ഉറപ്പ്.
 
ചെമ്പനോട
......................
 
പെരുവണ്ണാമൂഴി ഡാം സൈറ്റിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു കുടിയേറ്റ ഗ്രാമമാണ് ചെമ്പനോട. ഡാമിന്റെ മുൻപിൽ കൂടിയുള്ള ചപ്പാത്ത് റോഡും അതിനു ശേഷം റിസർവ്വ് ഫോറസ്റ്റിലെ കുളിരാസ്വദിച്ചുള്ള യാത്രയും, ഭാഗ്യമുണ്ടെങ്കിൽ കാണാൻ സാധിക്കുന്ന ആനക്കാഴ്ചയും സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ഏതൊരുവന്റെയും മനസ്സിനെ പുളകം കൊള്ളിക്കും.
കടന്തറപ്പുഴ, മൂത്തേട്ട് പുഴ എന്നീ രണ്ടു പുഴകളും തെക്ക് ഭാഗത്ത് വിസ്തൃതമായ പച്ചവിരിപ്പിട്ട വയനാടൻ കാടിന്റെ ദൃശ്യ പ്പൊലിമയും ഹോളിവുഡ് സിനിമയുടെ ദൃശ്യചാരുത നമുക്കേകും.
 
==സുഗന്ധവിള ഗവേഷണകേന്ദ്രം==
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്