"ഹംസധ്വനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|കീർത്തനങ്ങൾ= വാതാപി ഗണപതിം (മുത്തുസ്വാമി ദീക്ഷിതർ)
}}
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] ഒരു [[രാഗം|രാഗമാണ്‌]] '''ഹംസധ്വനി''', 29-ആമത് [[മേളകർത്താരാഗം|മേളകർത്താരാഗമായ]] [[ധീരശങ്കരാഭരണം|ശങ്കരാഭരണത്തിൽ]] നിന്നും ജന്യമാണ് ഈ രാഗം. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. [[രാമസ്വാമി ദീക്ഷിതർ|രാമസ്വാമി ദീക്ഷിതരെയാണ്‌]] ഈ രാഗത്തിന്റെ നിർമ്മാതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പുത്രനായ [[മുത്തുസ്വാമി ദീക്ഷിതർ]] ചിട്ടപ്പെടുത്തിയ [[വാതാപി ഗണപതിം ഭജേഭജേഹം]] എന്ന കീർത്തനമാണ്‌ ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനം.
== കൃതികൾ ==
 
ഈ രാഗത്തിൽ ഒരു താരാട്ടാണ് - ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനം.
== പ്രശസ്ത സിനിമാ ഗാനങ്ങൾ ==
 
വരി 41:
| രാഗങ്ങളെ, മോഹങ്ങളെ
| താരാട്ട്
|-
| ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി (താരാട്ട്)
| കുടുംബസമേതം
|-
| ശ്രീരംഗ രംഗ നാഥനിൻ പാദം
"https://ml.wikipedia.org/wiki/ഹംസധ്വനി" എന്ന താളിൽനിന്ന് ശേഖരിച്ചത്