"ത്രില്ലർ (ആൽബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[ത്രില്ലർ]] ഇപ്പോൾ ഏകദേശo 10 കോടിയോളം കോപ്പികൾ വിറ്റഴക്കപെട്ടിട്ടുണ്ട്. ഇത് ലോകത്തിൽ ഏറ്റവുo കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബo എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിയിട്ടുണ്ട്<ref> http://www.guinnessworldrecords.com/world-records/70133-best-selling-album </ref>അമേരിക്കയിൽ ഈ ആൽബം 3 കോടി കോപ്പികൾ വിറ്റഴച്ചിട്ടുണ്ട്. ത്രില്ലർ ജാക്സണെ ആൽബം ഓഫ് ദി ഇയർ അടക്കo 8 ഗ്രാമി നേടികൊടുത്തു.ഇത് അദ്ദേഹത്തെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന വ്യക തി എന്ന േപരിൽ ഗിന്നസിൽ ബുക്കിൽ എത്തിച്ചു.
 
[[ത്രില്ലർ]] ആൽബം ജാക്സെണ എo ടി വിയിൽ പ്രത്യക്ഷപെടാൻ അവരമൊരുക്കി. [[ത്രില്ലർ ]] ലെ [[ബില്ലി ജീൻ]] എന്ന ഗാനമാണ് എം ടി വി യിൽ പ്രക്ഷേപണo ചെയ്ത ആദ്യ കറുത്ത വർഗ്ഗക്കാരുവർഗ്ഗക്കാരുടെ ഗാനം. ഇത് േപാപ് സംഗീത ലോകത്തെ വർണ്ണവിവേചനo ഇല്ലാതാക്കാനുo ആരo ദത്തിലായിരുന്ന എം ടി വി യുടെ ഇന്നത്തെ വളർച്ചയെയുo വളരെയധികം സഹായിച്ചു.കൂടാതെ ഇത് പ്രിൻസ് നെ പോലുള്ള കറുത്തവർഗ്ഗക്കാരായി സംഗീതജ്ഞരുടെ വളർച്ചയെ വളരെ സഹായിച്ചിട്ടുണ്ട് <ref> http://www.cnn.com/2009/SHOWBIZ/Music/06/28/michael.jackson.black.community/ </ref>.ഇതിന്റെ തുടർച്ചയായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൊണാൾട് റീഗൻ ജാക്സണെ [[വൈറ്റ് ഹൗസ് ]] ലേക്ക് ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടയി.
"https://ml.wikipedia.org/wiki/ത്രില്ലർ_(ആൽബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്