"കെ.വി. മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
==ജീവിതം==
1918 -ൽ [[Nagercoil|നാഗർകോവിലിൽ]] ജനിച്ച കെ. വി. മഹാദേവൻ [[M. S. Viswanathan|എം എസ് വിശ്വനാഥന്റെയും]] [[T. K. Ramamoorthy|ടി കെ രാമമൂർത്തിയുടെയും]] സമകാലികനായിരുന്നു. 1942 -ൽ [[Manonmani (film)|മനോന്മണി]] എന്ന സിനിമയിൽ തുടങ്ങി നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തിൽ അദ്ദേഹം ഏതാണ്ട് 600 -ഓളം സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1990 മധ്യത്തോടെ ആരോഗ്യം മോശമായത് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വിരാമമിട്ടു. 1992 -ലെ ''[[Swathi Kiranam|സ്വാതി കിരണം]]'' ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.
 
==സിനിമ==
"https://ml.wikipedia.org/wiki/കെ.വി._മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്