"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== വർണ്ണനിർണ്ണയം ==
വർണ്ണം എന്നത് തൊഴിൽ‌പരമായ തരംതിരിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ [https://ml.wikisource.org/wiki/%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%A4%E0%B4%82 പുരുഷസൂക്തത്തിൽ] (10.90) നിന്നാണ്<ref name=bharatheeyatha2>{{cite book |last=സുകുമാർ അഴീക്കോട് |first=|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 45,46|chapter= 2-ദർശനവും അന്ധകാരവും|language=മലയാളം}}</ref>
 
മുഖം കിമസ്യ കൗ ബാഹൂ കാ ഊരൂ പാദാ ഉച്യതേ <br/>ബ്രാഹ്മണോഽസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ<br />
 
ഊരൂ തദസ്യ യദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത<br />
 
ഇതനുസരിച്ച് ബ്രാഹ്മണൻ മഹാപുരുഷന്റെ വായിൽ നിന്നും, ക്ഷത്രിയൻ കൈകളിൽ നിന്നും, വൈശ്യൻ തുടകളിൽ നിന്നും, ശൂദ്രൻ പാദത്തിൽ നിന്നും വന്നു എന്നുമാണ്. എന്നാൽ മനുഷ്യസമൂഹത്തെ ഒരു വ്യക്തിയുടെ രൂപത്തിൽ സങ്കല്പ്പിച്ച് അതിന്റെ മുഖം ബ്രാഹ്മണൻ എന്നും കൈകൾ ക്ഷത്രിയൻ എന്നും തുടകൾ വൈശ്യൻ എന്നും പാദം ശൂദ്രൻ എന്നുമാണ്‌ പരാമർശിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു<ref name=bharatheeyatha2/>.
 
ബ്രാഹ്മണന് കത്തി ജ്വലിക്കുന്ന തീയുടെ നിറവും, ക്ഷത്രിയന് അരുണനിറവും, വൈശ്യന് പീതനിറവും, ശൂദ്രന് കറുപ്പ് നിറവും ആണെന്നാണ് ഭാരതീയസങ്കൽപ്പം.<ref name=bharatheeyatha>{{cite book |last=സുകുമാർ അഴീക്കോട് |first=|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 21|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്