"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Prettyurl|Valapattanam River}}
{{Rivers of Kerala}}
[[പ്രമാണം:Poithumkadavu (4423371545).jpg|ലഘുചിത്രം|Valapattanam River @ Poithum Kadavu]]
 
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിത്. [[കേരളം|കേരളത്തിലെ]] [[കേരളത്തിലെ നദികളുടെ പട്ടിക|44 നദികളിൽ]] ഒന്നായ ഇത് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, [[പാമ്പുരുത്തി]] എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.<ref>http://aquarians.hpage.co.in/valapattanam_33645272.html</ref>
 
"https://ml.wikipedia.org/wiki/വളപട്ടണം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്