"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ വിവരം ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് നീക്കം ചെയ്യുന്നു
വരി 40:
 
അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.
 
== ആദ്യകാലം ==
 
[[ഗുജറാത്ത്|ഗുജറാത്തിലെ]] ഒരു ഗ്രാമത്തിൽ ജനിച്ച് സ്വയം പഠിച്ചുവളർന്ന അദ്ദേഹം വക്കീലായി സേവനമനുഷ്ടിച്ച് വരികവേയാണ് ഗാന്ധിജിയുടെ തത്ത്വശാസ്ത്രങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. പിന്നാലെ അദ്ദേഹം [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിന്റെ]] വിഭാഗീയ നയങ്ങൾക്കെതിരെ [[അഹിംസ|അഹിംസാമാർഗ്ഗത്തിലുള്ള]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെ]] ഭാഗമായി [[ചമ്പാരൻ, ഖേട സത്യാഗ്രഹം|ഖേട]], [[ബോർസാദ്]], [[ബർദോളി]] എന്നീ ഗുജറാത്തി ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ചു.{{തെളിവ്}}
ഈ പ്രവർത്തനങ്ങളിലൂടെ പട്ടേൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനശാലിയായ നേതാക്കളിൽ ഒരാളായി. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] നേതൃത്വനിരയിലേക്കുയർന്ന പട്ടേൽ കലാപങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും മുന്നിരയിലായിരുന്നു. 1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം]] സംഘടിപ്പിച്ചതിലും പട്ടേലിന്റെ പങ്ക് വലുതാണ്.{{തെളിവ്}}
 
== ഭരണാധികാരി ==
"https://ml.wikipedia.org/wiki/വല്ലഭായി_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്