"വിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Equinox}}
{{Unreferenced}}
[[സൂര്യൻ]] [[ഖഗോളമദ്ധ്യരേഖ]] കടന്നു പോകുന്ന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു [[മാർച്ച് 20]]നും [[സെപ്റ്റംബർ 23]]നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] (ecliptic) ഖഗോളമധ്യ രേഖയുംഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ആതാണ്ട് തുല്യഏകദേശം നീളമാണ്തുല്യനീളമാണ്.
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] -->
 
"https://ml.wikipedia.org/wiki/വിഷുവം" എന്ന താളിൽനിന്ന് ശേഖരിച്ചത്