"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==കരയ്ക്കിറങ്ങൽ==
തീരത്തു നിന്നും അറുപതു മീറ്റർ ദൂരെയായാണ് കപ്പൽ അടുത്തത്. തീരത്തു കെട്ടിക്കിടന്നിരുന്ന ചെളി കാരണം, കൂടുതൽ അടുപ്പിക്കാൻ കഴിയുമായിരുന്നില്ല. ഈ ചെളിയിൽകൂടെ വേണമായിരുന്നു സൈനികർക്ക് തീരത്തേക്ക് എത്തിച്ചേരാൻ. സൈനികരുടെ കയ്യിലേറിയിരുന്ന കനത്ത ഭാരം കാരണം, അവരെല്ലാം ഈ ചെളിയിൽ താഴ്ന്നുപോയേക്കുമോ എന്നു വരെ ഭയപ്പെട്ടിരുന്നു. ഈ അറുപതു മീറ്റർ ദൂരം താണ്ടാൻ ഏതാണ്ട് രണ്ടു മണിക്കൂർ സമയം എടുത്തു.<ref name=anniversary45>{{cite web|title=ഗ്രന്മ കപ്പലടുത്തതിന്റെ 45ആം വാർഷികാഘോഷം|url=http://archive.is/4lxqQ|publisher=ക്യൂബ.സി.യു|date=022001-ഡിസംബർ12-200102|accessdate=162013-നവംബർ11-201316|quote=ഗ്രന്മ യാത്ര ഫിദൽ കാസ്ട്രോ ഓർമ്മിക്കുന്നു}}</ref>
 
==വിപ്ലവാനന്തരം==
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്