"മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 40:
 
[[കർണ്ണാടക]]യിലെ [[മൈസൂരു]]വിൽ സ്ഥിതിചെയ്യുന്ന പ്രധാന തീവണ്ടി നിലയമാണ് '''മൈസൂർ (മൈസൂരു) ജങ്ക്ഷൻ തീവണ്ടി നിലയം''' (സ്റ്റേഷൻ കോഡ് - '''MYS''').<ref name="India">{{cite web |url=http://d.indiarailinfo.com/station/map/mysuru-junction-mysore-mys/1430 |title=Mysore Junction Railway Station |publisher=India rail info |accessdate=2015 ഡിസംബർ 20}}</ref> നഗരത്തിന്റെ ഹൃദയഭാഗത്താണ് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. [[ഇന്ത്യൻ റെയിൽവേ]]യുടെ [[ദക്ഷിണ പശ്ചിമ റെയിൽവേ|ദക്ഷിണ-പശ്ചിമ മേഖല]]യിൽ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുന്ന നിലയമാണിത്.<ref name="India"/> [[ഇന്ത്യ]]യിലെ ആദ്യത്തെ അന്ധ-സൗഹൃദതീവണ്ടിനിലയമാണ് മൈസൂർ തീവണ്ടിനിലയം.{{തെളിവ്}} തീവണ്ടിനിലയത്തിലെ സൗകര്യങ്ങളുടെ രേഖാചിത്രം [[ബ്രെയിൽ ലിപി]]യിൽ ലഭിക്കും. ആറു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. നിലയത്തിൽ 200 മീറ്റർ ചുറ്റളവിൽ [[വൈഫൈ]] സൌകര്യം ലഭ്യമാണ്. മുൻപ് മൈസൂരിനെയും [[Bangalore|ബാംഗളൂരി]]നെയും ബന്ധിപ്പിച്ചിരുന്നത് മീറ്റർഗേജ് വഴിയായിരുന്നു. ഇന്നത് ബ്രോഡ്​ഗേജ് ആയി മാറിയിട്ടുണ്ട്.
 
==ചിത്രശാല==
<gallery>
File:Mysore Railway Station.jpg|മൈസൂരു ജങ്ക്ഷൻ തീവണ്ടി നിലയത്തിന്റെ പ്രധാന കെട്ടിടം
File:Mysore Railway Station (4).jpg|തീവണ്ടി നിലയത്തിന്റെ പ്രവേശന കവാടം
File:Mysore Railway Station (1).jpg|തീവണ്ടി നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഒരു ആവി എഞ്ചിൻ
File:Mysore Railway Station (3).jpg|മൈസൂരുവിലെ റെയിൽവേ കാര്യാലയം
File:Mysore Railway Station (2).jpg|തീവണ്ടി നിലയത്തിന്റെ ഉൾവശം
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/മൈസൂർ_ജങ്ക്ഷൻ_തീവണ്ടി_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്