"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (GR) File renamed: File:Sujatha mohapatra.jpgFile:Sujata Mohapatra 02.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image displays.
വരി 2:
{{otheruses4|ഒഡീസ്സി എന്ന നൃത്തരൂപത്തെക്കുറിച്ചുള്ളതാണ്|ഒഡീസ്സി എന്ന ഇതിഹാസകാവ്യത്തെക്കുറിച്ചറിയാൻ|ഒഡീസ്സി (ഇതിഹാസം)}}
[[പ്രമാണം:Nandhini goshal.jpg|thumb|200px|നന്ദിനി ഗോഷാൽ]]
[[പ്രമാണം:SujathaSujata mohapatraMohapatra 02.jpg|thumb|200px|[[സുജാത മൊഹപത്ര]]]]
[[ഒഡീഷ|ഒഡീഷയിൽ]] ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ്‌ '''ഒഡീസ്സി'''. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. [[ഒഡീഷ|ഒഡീഷയിലെ]] [[ഉദയഗിരി താഴ്വാരം|ഉദയഗിരി താഴ്വാരത്തെയാണ്]] ഈ നർത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. [[പുരി ക്ഷേത്രം]] ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിലെ]] ‘ഒദ്രന്രത്ത്യ’ത്തിൽ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ദാസിയാട്ടത്തിന്റെയും [[കുച്ചിപ്പുടി|കുച്ചിപ്പുടിയുടെയും]] ചില സവിശേഷതകൾ സ്വികരിച്ചുകൊണ്ട് ക്ലാസിക്കൽ ശൈലിയിൽ രൂപമെടുത്തതാണ് ഈ നൃത്തവിശേഷം എന്നും കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്