"തലശ്ശേരി ഉപരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
അങ്ങനെ 1778 -ൽ തന്റെ ആശ്രിതനായ ചിറക്കലിലെ രാജാവായ രാമ വർമ്മ രാജയോട് തലശ്ശേരി ഉപരോധിക്കാൻ ഹൈദർ ആവശ്യപ്പെട്ടു. എന്നാൽ ഹൈദറിന്റെ എതിരാളിയും അന്ന് ബ്രിട്ടീഷുകാരോട് ഒപ്പവും ആയിരുന്ന [[Kerala Varma Pazhassi Raja|പഴശ്ശിരാജാവ്]] കളത്തിലിറങ്ങുകയും ഉപരോധിച്ചവർക്ക് സാധനവും സാമഗ്രികളും എത്തുന്നത് തടയുകയും അവരെ പിന്മാറാൻ നിർബന്ധിതരാക്കുകയും ചെയ്തു.
 
എന്നാൽ 179 -ൽ 2500 പേർ അടങ്ങുന്ന മൈസൂർ സേനയുടെ പിന്തുണയോടെ 4000 അംഗങ്ങളുഌഅഅംഗങ്ങളുള്ള ചിറക്കൽ സേന പഴശ്ശിയുടെ സൈന്യത്തെ തോൽപ്പിക്കുകയും ബ്രിട്ടീഷുകാരോട് ആഭിമുഖ്യമുണ്ടായിരുന്ന അയൽരാജ്യമായ കടത്താനാട് ആക്രമിച്ച് കീഴ്പെടുത്തി അവിടെ ഒരു പാവരാജാവിനെ വാഴിക്കുകയും എപ്പോൾ വേണമെങ്കിലും ഹൈദറിന് പ്രാപ്യമാകുന്ന രീതിയിൽ അവിടുള്ള 2000 സൈനികരെ ലഭിക്കുന്നതിനും വഴിയൊരുക്കി.
 
പിന്നെയും 1779 -ൽ ഈ വലിയ സേന തലശ്ശേരിയിൽ ഉപരോധം തുടർന്നപ്പോൾ ഭക്ഷണവും ആൾക്കാരുമില്ലാതെ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ ബ്രിട്ടീഷുകാർ നേരിട്ടപ്പോൾ പഴശ്ശിരാജാവ് തന്റെ മിച്ചമുള്ള ധാന്യം മുഴുവനും 1000 ആൾക്കാരെയും തലശ്ശേരി കോട്ടയിലേക്ക് അയച്ചു. ആകെ ബുദ്ധിമുട്ടിലായ ഇംഗ്ലീഷുകാർക്ക് ഇത് വലിയ ആശ്വാസമായി. തുടക്കത്തിൽ തലശ്ശേരിയിൽ ആകെ രണ്ടു ബറ്റാലിയൺ മാത്രമേ ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നുള്ളൂ. താമസിയാതെ കൂടുതൽ പടയും ആയുധങ്ങളും ബ്രിട്ടീഷുകാർക്ക് എത്തിച്ചേർന്നു. <ref>The Parliamentary Register; Or, History of the Proceedings and Debates of the [House of Lords and House of Commons]-J. Almon, 1793</ref>
<!--
 
 
 
This large host once more besieged Tellicherry in 1779 and as British garrison was perilously short on men and food, Pazhassi Rajah sent 1000 men and his entire surplus harvest to Tellicherry fort. This bought time for the beleaguered garrison. Soon siege progressed and British bought reinforcements and artillery. At the beginning, British had only two battalions in Tellicherry. But 1000 men of Pazhassi Rajah was soon supplemented by another four battalions and a good train of artillery.<ref>The Parliamentary Register; Or, History of the Proceedings and Debates of the [House of Lords and House of Commons]-J. Almon, 1793</ref>
 
British and their ally Kottayam contingent fought a desperate defense for months - each assault of the Mysore army was repelled and the siege went on till 1782.
"https://ml.wikipedia.org/wiki/തലശ്ശേരി_ഉപരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്