"കാറഡുക്ക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
==പ്രധാന വ്യക്തികൾ==
*'''പി എസ് പുണിഞ്ചിത്തായ'''
അറിയപ്പെടുന്ന ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. ജലച്ചായം മാധ്യമമാക്കിയാണു കൂടുതൽ ചിത്രങ്ങളും വരച്ചത്. മറ്റു മാധ്യമങ്ങളും ഉപയോഗിച്ചുവരുന്നു. പ്രകൃതിദൃശ്യങ്ങൾ തനതായ ശൈലിയിൽ വരയ്ക്കുന്നു. ആധുനികചിത്രകലയുടെ പ്രോയോക്താവാണ്. കാരഡുക്കയിൽ കാഞ്ചൻ ഗംഗ കലാഗ്രാമം സ്ഥാപിച്ചു. ഇത് ഒരു റൂറൽ ആർട്ട് ഗാലറി ആണ്. മാത്രമല്ല കലാകാരന്മാർക്ക് ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാനുള്ള സൗകര്യമുണ്ട്. 1997ൽ അദ്ദേഹത്തിനു കർണ്ണാടക ലളിതകലാ അക്കാദമിയുടെ സീനിയർ ആഋട്ടിസ്റ്റിനുള്ളആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും മുംബൈയിലേയും മാംഗലൂരുവിലേയും മൈസുരുവിലേയും മ്യൂസിയങ്ങളിൽ പുണിഞ്ചിത്തായയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. [http://www.kasargod.nic.in/index_main.htm]
 
==ചരിത്രപ്രാധാന്യം==
സ്വാതന്ത്ര്യസമരകാലത്തെ കാടകം സത്യഗ്രഹം നടന്നത് ഇവിടെയാണ്.
"https://ml.wikipedia.org/wiki/കാറഡുക്ക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്