"സൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[File:Leaf anatomy universal.svg|thumb|left| ഇലയുടെ കുറുകെയുള്ള ഛേദം. ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണ് സൈലം.(8-ആമത്തെ അടയാളം)]]
 
[[ട്രക്കിയോഫൈറ്റ്]] [[സസ്യം|സസ്യങ്ങളിൽ]] കാണപ്പെടുന്ന ഒരു [[സംവഹന കലകൾ|സംവഹന കലയാണ്]] '''സൈലം''' ([[ഇംഗ്ലീഷ്]] : Xylem). വിവിധതരം [[കോശം|കോശങ്ങൾ]] ഉൾപ്പെടുന്ന സങ്കീർണ ഘടനയാണ് ഇതിനുള്ളത്. സസ്യത്തിന്റെ എല്ലാ ഭാഗത്തും ഇവ കാണപ്പെടുന്നു. [[ഗ്രീക്ക്]] ഭാഷയിൽ [[തടി]] എന്നർത്ഥം വരുന്ന 'സൈലോൺ' (ξύλον) എന്ന പദത്തിൽ നിന്നാണ് ഈ [[കലകൾ (ജീവശാസ്ത്രം)|കലകൾക്ക്]] 'സൈലം' എന്ന പേരു ലഭിച്ചത്.
"https://ml.wikipedia.org/wiki/സൈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്