"സെക്സ് ആൻഡ്‌ ദി സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
വളരെ പ്രചാരമുണ്ടായിരുന്ന ഈ പരമ്പരയെ തുടർന്നു സെക്സ് ആൻഡ്‌ ദി സിറ്റി (2008), സെക്സ് ആൻഡ്‌ ദി സിറ്റി 2 (2010) എന്നീ രണ്ടു സിനിമകളും പിന്നീട് പുറത്തിറങ്ങി. [[ദി കാരി ഡയരീസ്]] എന്ന മറ്റൊരു പരമ്പര സെക്സ് ആൻഡ്‌ ദി സിറ്റിക്കു മുൻപുള്ള കാരി ബ്രാഡ്ഷായുടെ ജീവിതത്തെ ചിത്രീകരിക്കുന്നു.
 
സിണ്ടിക്കേഷൻ വഴി ലോകമെമ്പാടും ഉള്ള ടെലിവിഷൻ ചാനലുകൾ ഈ പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ട്. [[ടൈം വാരിക]]യുടെ എക്കാലത്തെയും മികച്ച 100 ടിവി പരിപാടികളുടെ പട്ടികയിൽ സെക്സ് ആൻഡ്‌ ദി സിറ്റിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 54 [[എമ്മി അവാർഡ്‌]] നാമനിർദേശങ്ങളിൽനാമനിർദ്ദേശങ്ങളിൽ 7 എമ്മി അവാർഡുകളും, 24 [[ഗോൾഡൻ ഗ്ളോബ് അവാർഡ്]] നാമനിർദേശങ്ങളിൽനാമനിർദ്ദേശങ്ങളിൽ 8 അവാർഡുകളും, 11 [[സ്ക്രീൻ ആക്റ്റർസ് ഗിൽഡ് അവാർഡ്]] നാമനിർദേശങ്ങളിൽനാമനിർദ്ദേശങ്ങളിൽ 3 എണ്ണവും സെക്സ് ആൻഡ്‌ ദി സിറ്റി നേടി.
 
ന്യൂയൊർക് സ്റ്റാർ എന്ന ഒരു സാങ്കൽപിക പത്രത്തിൽ എഴുതുന്ന കാരി ബ്രഡ്ഷായുടെ കോളത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ഉപകഥയും (episode) ക്രമീകരിച്ചിരിക്കുന്നത്. വ്യതസ്തമായ ഒരു ഫാഷൻ ശൈലിക്ക് ഉടമയായ കാരി പരമ്പരയിൽ ഉടനീളം 'മിസ്റ്റർ ബിഗ്‌' എന്ന് കാരിയും സുഹൃത്തുക്കളും വിളിക്കുന്ന ജോൺ ജയിംസ് പ്രെസ്റ്റനുമായി ഓൺ ആൻഡ്‌ ഓഫ്‌ പ്രണയബന്ധത്തിൽ ആണ്.
"https://ml.wikipedia.org/wiki/സെക്സ്_ആൻഡ്‌_ദി_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്