"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 95 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34274 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
 
എന്നാൽ നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു. ''വചനം'' മാംസരൂപം ധരിച്ചതിനെ സംബന്ധിച്ച പ്രതിപാദനത്തോടെ ആരംഭിക്കുന്ന ഈ സുവിശേഷത്തിൽ സമാന്തരസുവിശേഷങ്ങളിൽ നിന്ന് പ്രകടമായ ചില വ്യത്യാസങ്ങൾ ദർശിക്കാവുന്നതാണ്.
* 'അദ്ഭുതങ്ങളാലുംഅത്ഭുതങ്ങളാലും' 'വീര്യപ്രവർത്തികളാലും' സമൃദ്ധങ്ങളാണ് സമാന്തരസുവിശേഷങ്ങൾ എങ്കിൽ ഈ സുവിശേഷത്തിൽ ഗ്രന്ഥകാരൻ അവയിൽ ഏഴെണ്ണം മാത്രം തിരഞ്ഞെടുത്ത് അവയെ 'അടയാളങ്ങളായി' അവതരിപ്പിക്കുന്നു. ഈ അടയാളങ്ങൾ വഴിയായി യേശുവിന് ജീവന്റെ അപ്പം, ലോകത്തിന്റെ പ്രകാശം, പുനരുത്ഥാനവും ജീവനും തുടങ്ങിയ രീതിയിലുള്ള വിശേഷണങ്ങൾ നൽകുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്.
* സമാന്തരസുവിശേഷങ്ങളിൽ പല വ്യക്തികളിൽ നിന്നും ഭൂതങ്ങളെ പുറത്താക്കുന്ന വിവരണങ്ങളുണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ ഭൂതോച്ചാടന സംഭവങ്ങൾ ഒന്നു പോലും പരാമർശിക്കുപ്പെടുന്നില്ല.
* യേശുവിന്റെ പ്രബോധനശൈലിയുടെ പ്രത്യേകതയായി സമാന്തരസുവിശേഷങ്ങളിൽ ദർശിക്കാവുന്ന ഉപമകളും അവയുടെ വിശദീകരണങ്ങളും ഈ സുവിശേഷത്തിൽ കാണപ്പെടുന്നില്ല. എന്നാൽ അദ്ഭുതങ്ങളെത്തുടർന്നുള്ളഅത്ഭുതങ്ങളെത്തുടർന്നുള്ള ദൈവശാസ്ത്രപരമായ ദീർഘമായ പ്രഭാഷണം ഈ സുവിശേഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഉദാഹരണത്തിന് അഞ്ചപ്പം കൊണ്ട് അയ്യായിരത്തോളം പേരെ തൃപ്തിപ്പെടുത്തിയ സംഭവത്തിനു ശേഷമുള്ള യേശുവിന്റെ സാമാന്യം ദീർഘമായൊരു ഭാഷണം(6:32-65) ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിരിക്കുന്നു
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്