"വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 122:
[[സൂര്യൻ|സൂര്യനിൽ]] നിന്ന് അഞ്ചാമത്തേതും [[സൗരയൂഥം|സൗരയൂഥത്തിലെ]] ഏറ്റവും വലിയ [[ഗ്രഹം|ഗ്രഹവുമാണ്]] '''വ്യാഴം'''.<ref>As of 2008, the largest known planet outside the Solar System is [[TrES-4]].</ref> [[സൂര്യൻ|സൗരപിണ്ഡത്തിന്റെ]] ആയിരത്തിലൊന്നിനേക്കാൾ അൽപ്പം മാത്രം കുറവ് [[പിണ്ഡം|പിണ്ഡമുള്ള]] ഒരു വാതകഗോളമാണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. വ്യാഴത്തിനുപുറമേ [[ശനി]], [[യുറാനസ്]], [[നെപ്ട്യൂൺ]] എന്നിവയും വാതകഭീമന്മാരാണ്‌, ഈ നാല്‌ ഗ്രഹങ്ങളെ ഒരുമിച്ച് ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു.
 
പുരാതനകാലം മുതലേയുള്ള വാനനിരീക്ഷകർക്ക് ഈ ഗ്രഹം പരിചിതമായിരുന്നു, വിവിധ [[ഐതിഹ്യം|ഐതീഹ്യങ്ങളുടേയുംഐതിഹ്യങ്ങളുടേയും]] [[മതം|മതങ്ങളുടേയും]] [[സംസ്കാരം|സംസ്കാരങ്ങളുടേയും]] ഭാഗമായി ഈ ഗ്രഹം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റോമാക്കാർ അവരുടെ ദേവനായ ജൂപ്പിറ്ററിന്റെ പേരാണ്‌ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.<ref name="etymologyonline"/> [[ഭൂമി|ഭൂമിയിൽ]] നിന്നും വീക്ഷിക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ വരെ വ്യാഴം ദൃശ്യമാകുന്നു, അതുകൊണ്ടുതന്നെ രാത്രി ആകാശത്തിൽ [[ചന്ദ്രൻ|ചന്ദ്രനും]] [[ശുക്രൻ|ശുക്രനും]] ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന [[ഖഗോളം|ജ്യോതിർവസ്തുവാണ്]] വ്യാഴം ([[ചൊവ്വ|ചൊവ്വയുടെ]] തിളക്കം ചില അവസരങ്ങളിൽ വ്യാഴത്തോളം എത്താറുണ്ട്).
 
[[ഹൈഡ്രജൻ|ഹൈഡ്രജനാണ്]] വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാൽഭാഗത്തോളം [[ഹീലിയം|ഹീലിയമുണ്ട്]]; കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘഗോളാകാരമാണ് വ്യാഴത്തിന്റെ ആകൃതി. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലാണ്‌ ഗ്രഹത്തിന്റെ ഏറ്റവും പുറമേയുള്ള [[അന്തരീക്ഷം]] സ്ഥിതിചെയ്യുന്നത്, ഇത് അവയുടെ അതിർ വരമ്പുകളിൽ ചില പ്രക്ഷുബ്ദതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രക്ഷുബ്ദതകളിൽ ഏറ്റവും പ്രമുഖമാണ്‌ ചുവന്ന ഭീമൻ പൊട്ട്, പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി ഗ്രഹത്തെ [[ദൂരദർശിനി|ദൂരദർശിനിയിൽ]] നിരീക്ഷിക്കാൻ സാധിച്ചതുമുതൽ ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു ഭീമൻ ചുഴലിക്കാറ്റാണിത്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉപഗ്രഹവ്യവസ്ഥയും ശക്തമായ [[കാന്തികക്ഷേത്രം|കാന്തമണ്ഡലവും]] വ്യാഴത്തിനുണ്ട്. 1610-ൽ [[ഗലീലിയോ ഗലീലി]] കണ്ടെത്തിയ നാല്‌ വലിയ [[ഉപഗ്രഹം|ഉപഗ്രഹങ്ങളടക്കം]] കുറഞ്ഞത് 63 ഉപഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ട്. ഏറ്റവും വലിയ ഉപഗ്രഹമായ [[ഗാനിമേഡ്|ഗാനിമീഡിന്‌]] ചൊവ്വാഗ്രഹത്തേക്കാൾ കൂടുതൽ വ്യാസമുണ്ട്.
വരി 472:
|accessdate=2009-05-20
|publisher=Astronomical Society of the Pacific
|location=San Francisco, Calif.}} – See section 3.4.</ref> വ്യാഴത്തിനും സൂര്യനും ഇടയിലുള്ള ശരാശരി അകലം 77.8 കോടി കിലോമീറ്ററാണ് (ഭൂമിയും സൂര്യനുമായുള്ള ശരാശരി അകലത്തിന്റെ 5.2 മടങ്ങ്, അതായത് 5.2 ആസ്ട്രോണമിക്കൽ യൂണിറ്റ്). ഒരു പരിക്രമണം പൂർത്തിയാക്കാൻ വ്യാഴം 11.86 വർഷങ്ങൾ എടുക്കുന്നു. ഇത് ശനിയുടെ പരിക്രമണ കാലത്തിന്റെ അഞ്ചിൽ രണ്ടാണ്, അതുപ്രകാരം സൗരയൂഥത്തിൽ വലുപ്പമേറിയവലിപ്പമേറിയ രണ്ട് ഗ്രഹങ്ങൾ തമ്മിലുള്ള പരിക്രമണ അനുരണനം (orbital resonance) 5:2 ആണ്.<ref>{{cite journal
|last=Michtchenko|first=T. A.
|coauthors=Ferraz-Mello, S.
വരി 915:
വ്യാഴോപ്രഗ്രഹങ്ങളുടെ ഉപരിതലത്തിനു കീഴെ സമുദ്രങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജീവന്റെ സാധ്യത കൂടുതൽ അത്തരം ഉപഗ്രഹങ്ങളിലായിരിക്കും എന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്.
 
==പുരാതന ഐതീഹ്യങ്ങൾഐതിഹ്യങ്ങൾ==
വളരെ പുരാതനകാലം മുതലേ വ്യഴത്തെ മനുഷ്യന് പരിചയമുണ്ടായിരുന്നു. രാത്രി ആകാശത്തിൽ പെട്ടെന്ന് തന്നെ വ്യാഴം കണ്ണിൽപ്പെടും പകൽ സൂര്യൻ മങ്ങിയിരിക്കുന്ന വേളകളിലും ഗ്രഹം നേത്രങ്ങൾക്ക് ദൃശ്യമാകും.<ref>{{cite news
|author=Staff|date=June 16, 2005
വരി 952:
|url = http://www.webonautics.com/mythology/guru_jupiter.html
|title = Guru|publisher = Indian Divinity.com
|accessdate = 2007-02-14}}</ref> ഇംഗ്ലീഷ് ഭാഷയിൽ വ്യാഴാഴ്ചയെ സൂചിപ്പിക്കാനുപയോഗിക്കുന്ന തഴ്സ്ഡേ "Thor's day" എന്നതിൽനിന്ന് വന്നതാണ്, ജർമ്മൻ ഐതീഹ്യത്തിൽഐതിഹ്യത്തിൽ വ്യാഴത്തിന്റെ പേരാണ് തോർ (Thor).<ref>{{cite journal
|last = Falk|first = Michael
|title=Astronomical Names for the Days of the Week
"https://ml.wikipedia.org/wiki/വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്