"വെട്ടുകിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 2:
[[File:Copulating desert locust pair.jpg|thumb|right|250px|ഇണചേരുന്ന ആൺ, പെൺ വെട്ടുക്കിളികൾ]]
ആർത്രോപോഡ(Arthropoda) ഫൈലം, ഇൻസെക്ട(Insecta)ക്ലാസ്സ് , ആക്രിഡിഡേ (Acrididae) കുടുംബം ,
ഓർത്തോപ്ടെര( Orthoptera ) ഓർഡറിൽ ഉൾപ്പെടുന്ന വലിയ [[പുൽച്ചാടി]](Grasshoper) ഇനങ്ങളെ (species) ആണ് '''വെട്ടുക്കിളി''' (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ
==പൊതു സ്വഭാവങ്ങൾ==
കുറ്റിക്കൊമ്പ് പോലെ സ്പർശിനികൾ (antenna) ഉള്ള ആക്രിഡിഡേ കുടുംബത്തിലെ അനേക ഇനം വെട്ടുക്കിളി, പുൽച്ചാടി എന്നീ ഷഡ്പദങ്ങളെ എല്ലാം പൊതുവേ '''ആക്രിഡിട്സ്''' (Acridids) എന്നാണു അറിയപ്പെടുന്നത്. നീണ്ട്, പിന്നോട്ട് വളഞ്ഞ സ്പർശിനികൾ ഉള്ള പുൽച്ചാടികളും ചീവീടും (Crickets) ഉൾപ്പെടെ ഈ കുടുംബത്തിലെ എല്ലാവയുടെയും പിൻ കാലുകൾ വലുതായതിനാൽ ചാടി സഞ്ചരിക്കുവാൻ സഹായകമാണ്. പുല്ചാടികളിൽ നിന്നും വ്യത്യസ്തമായി, വെട്ടുക്കിളികൾ കൂട്ടം കൂടി ജീവിക്കുമ്പോൾ അവയുടെ ശരീര ഘടന, ധർമം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ അവസ്ഥാ മാറ്റം (phase change ) വരുത്തുവാൻ ഇവയ്ക്കു കഴിവുമുണ്ട് . ഇതോടെ എന്തും വെട്ടിവിഴുങ്ങാൻ കഴിവുള്ള ഒരു കൂട്ടമായി (Sawam) ഇവ മാറും. ആവാസ വ്യവസ്ഥയിൽ ആവശ്യത്തിന് സസ്യങ്ങളും അനുകൂലായ ഊഷ്മാവ് , ഈർപ്പം എന്നിവയും ലഭ്യമാവുമ്പോൾ വംശവർധന വേഗത വർദ്ധിക്കുകയും ഭൂവിഭാഗങ്ങൾ തന്നെ തിന്നു നശിപ്പിക്കുകയും ചെയ്യും.<ref>http://www.fao.org/ag/locusts-CCA/en/1010/1018/index.html</ref>
|