"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.167.127.66 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1846737 നീക്കം ചെയ്യുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
| Planet =

[[ഹിന്ദുമതം|ഹിന്ദു]] വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് '''വിശ്വകർമ്മാവ്'''( ത്വഷ്ടാവ് ) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സൃഷ്ടാവ്സ്രഷ്ടാവ്). അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന മരപണിക്കാർ, കൊത്തുപണിക്കാർ, ഇരുമ്പ് പണിക്കാർ, സ്വർണ്ണ പണിക്കാർ എന്നവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.<ref>{{cite web
|url=http://www.culturalindia.net/indian-architecture/ancient-architecture/cave-architecture.html
|title=Cave Architecture
വരി 35:
INC, New York. Dumezil, Georges (1973))]</ref>
==വേദങ്ങളിലെ ഭഗവൻ‌ വിരാട് വിശ്വകർമ്മാവ്==
[[ഋഗ്വേദം|ഋഗ്വേദത്തില്]] പ്രധാനികളായ [[ഇന്ദ്രൻ]], [[മിത്രനൻ]], [[വരുണൻ]], [[അഗ്നി]], [[വിഷ്ണു]] എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദത്തിൽ 10- ാം അദ്ധ്യായത്തിലും യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സൃഷ്ടാവായുംസ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. ത്വഷ്ടാവ്, ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വാഴ്ത്തുന്നുണ്ട്.

"വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
അവൻ തന്ടെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)<ref name="test2"> [ഋഗ്വേദം അർഥസംഹിതം - വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി]</ref>

"ലോകത്തിൻറെ സൃഷ്ടാവായസ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു.
എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)<ref name="test2"> [ഋഗ്വേദം അർഥസംഹിതം - വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി]</ref>

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)<ref name="test3"> [(വേദങ്ങളുടെ മലയാള പരിഭാഷ:എം എം അക്ബർ (2002):ഹൈന്ദവ ധർമ്മവും ദർശനവും,niche of truth]</ref>

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും

"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്