"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായും അംഗീകാരമുള്ളത്. ചുരുക്കം ചില രാജ്യങ്ങളിൽ ഒരേ ലിംഗത്തിൽപെട്ടവരുമായുള്ള വിവാഹത്തിനും നിയമപരമായ അംഗീകാരം നൽകുന്നുണ്ട്. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നുലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന സമൂഹങ്ങളും നിലവിലുണ്ട്.
 
ബാലവിവാഹവും നിർബന്ധിച്ചുള്ള വിവാഹവും നിയമപരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീക്കും ലൈംഗീകമായിലൈംഗികമായി ബന്ധപ്പെടാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ അനുവദിക്കാത്ത രാജ്യങ്ങളും നിലവിലുണ്ട്.
 
== വിവാഹപ്രായം ==
 
ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വിത്യസ്തപ്രായമാണ്വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിൽ സ്തീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായ പരിധി.
 
== വിവിധതരം വിവാഹങ്ങൾ ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്