"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
[[File:Phoenicopterus roseus (Rosaflamingo - Greater Flamingo) — Weltvogelpark Walsrode 2013.ogg|thumb|വലിയ അരയന്നക്കൊക്കിന്റെ ശബ്ദം]]
 
[[അരയന്നക്കൊക്ക്|അരയന്നക്കൊക്കുകളുടെ]] കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് '''വലിയ അരയന്നക്കൊക്ക്''' അഥവാ '''വലിയ പൂനാര''' അഥവാ '''നീർനാര''' (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ''Phoenicopterus roseus'' എന്നാണ്). [[രാജഹംസം|രാജഹംസങ്ങളുമായി]] ബന്ധമില്ലെങ്കിൽ കൂടിയും '''വലിയ രാജഹംസം''' എന്ന പേരിലും ഇംഗ്ലീഷ് നാമമായ '''ഫ്ലമിംഗോ''' എന്ന പേരിൽ തന്നെയും അറിയപ്പെടാറുണ്ട്. [[ആഫ്രിക്ക]], [[ഇന്ത്യ]]യുടേയും [[പാകിസ്താൻ|പാക്കിസ്ഥാന്റേയുംപാകിസ്താന്റേയും]] തീരങ്ങൾ, തെക്കുകിഴക്കൻ [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
 
==ആവാസ വ്യവസ്ഥയും ആഹാരവും==
"https://ml.wikipedia.org/wiki/വലിയ_അരയന്നക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്