"ലോക ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) new logo++
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32:
|remarks =
}}
[[File:2005IBRD loans and IDA credits.png|thumb|300px|right|അന്താരാഷ്ട്ര പുനർനിർമാണപുനർനിർമ്മാണ വികസന ബാങ്ക്]]
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് '''അന്താരാഷ്ട്ര പുനർനിർമാണപുനർനിർമ്മാണ വികസന ബാങ്ക്''' (International Bank For Reconstruction and Development) (IBRD).<ref>http://www.nationsencyclopedia.com/United-Nations-Related-Agencies/The-World-Bank-Group-INTERNATIONAL-BANK-FOR-RECONSTRUCTION-AND-DEVELOPMENT-IBRD.html</ref> [[ലോക ബാങ്ക്]] എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും വായ്പ നൽകാറുണ്ട്. യുദ്ധക്കെടുതികൾക്ക് വിധേയമായ രാഷ്ട്രങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് ഈ സ്ഥാപനം രൂപംകൊണ്ടത്.
 
[[യു.എസ്.എ.|യു.എസ്സിലെ]] ന്യൂഹാംപ്ഷയർ സംസ്ഥാനത്ത് ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ഈ സമ്മേളനത്തിൽ തന്നെയാണ് [[അന്താരാഷ്ട്ര നാണയനിധി]] (International Monetary Fund)<ref>http://www.imf.org/external/data.htm</ref> രൂപംകൊണ്ടതും. രണ്ടു സ്ഥാപനങ്ങളും സ്വതന്ത്രമായി നിലകൊള്ളുന്നവയാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ബാങ്കിന്റെ സ്ഥാപനപ്രമാണം ഒപ്പുവച്ചതോടെ 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.<ref>http://siteresources.worldbank.org/EXTARCHIVES/Resources/WB_Historical_Chronology_1944_2005.pdf</ref> 1946 ജൂണിൽ വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചു. വികസ്വര രാജ്യങ്ങളുടെ മനുഷ്യവികസനം ([[വിദ്യാഭ്യാസം]], [[ആരോഗ്യം]]), കാർഷിക-ഗ്രാമവികസനം, പരിസ്ഥിതി, പശ്ചാത്തലസൌകര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾക്കാവശ്യമായ സഹായം നൽകുന്നതിനാണ് ബാങ്ക് പ്രധാനമായും ശ്രദ്ധിക്കുന്നത്. അംഗരാജ്യങ്ങൾക്കു വായ്പയും ദരിദ്രരാജ്യങ്ങൾക്ക് ഗ്രാന്റും നൽകുന്നുണ്ട്. നിശ്ചിത പദ്ധതികളുമായി ബന്ധപ്പെടുത്തിയായിരിക്കും വായ്പകളും ഗ്രാന്റുകളും നൽകുന്നത്.
 
ബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:
#വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജനവുംദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.
#അംഗരാഷ്ട്രങ്ങളുടെ പുനർനിർമാണപുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമാണപ്രവർത്തനങ്ങളുംപുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.
#സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.
#പുനർനിർമാണപ്രവർത്തനങ്ങൾക്കുവേണ്ടപുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.
#1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. ഇത് ബാങ്കിന്റെ രാഷ്ട്രീയേതര നിലപാട് പ്രഖ്യാപിക്കുന്ന ആർട്ടിക്കിൾ-10-ന്റെ ലംഘനമാണെന്ന വിമർശനവുമുണ്ടായിട്ടുണ്ട്.
 
വരി 59:
==വായ്പകൾ==
 
ബാങ്ക് മൂലധനത്തിൽനിന്നും പരസ്യവിപണികളിൽ ബോണ്ടുകൾ വിറ്റുകിട്ടുന്ന തുകയിൽനിന്നുമാണ് ബാങ്ക് പുനർനിർമാണപുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത്. മറ്റു അന്താരാഷ്ട്രവായ്പകൾക്കു ജാമ്യം നിന്നും ബാങ്ക് അംഗരാഷ്ട്രങ്ങളെ സഹായിക്കുന്നു. അംഗ ഗവൺമെന്റുകളുടെ ഉറപ്പിൻമേൽ സ്വകാര്യസ്ഥാപനങ്ങൾക്കും വായ്പ അനുവദിക്കുന്നുണ്ട്. പിരിഞ്ഞുകിട്ടിയ മുതലും പരസ്യവിപണിയിൽനിന്ന് വായ്പ ലഭിച്ച തുകയും ബാങ്കിന്റെ ആദായവും ചേർന്നതാണ് ബാങ്കിന്റെ വായ്പാനിധി.
 
യുദ്ധക്കെടുതികൾക്കു വിധേയമായ [[യൂറോപ്പ്|യൂറോപ്യൻ]] രാഷ്ട്രങ്ങൾക്കാണ് ബാങ്ക് ആദ്യകാലങ്ങളിൽ സഹായം നല്കിയിരുന്നത്. 1949-നുശേഷം അല്പവികസിതരാഷ്ട്രങ്ങൾക്കും സഹായം നൽകാൻ തുടങ്ങി. അല്പവികസിതരാഷ്ട്രങ്ങൾക്ക് സാമ്പത്തികവികസനത്തിന് ദീർഘകാലവായ്പ നൽകുന്ന പ്രധാന ഏജൻസി ഈ ബാങ്ക് തന്നെയാണ്. വിദ്യുച്ഛക്ത്യുത്പാദനം, വാർത്താവിനിമയം, ഗതാഗതം, വ്യവസായം, വ്യാവസായിക ബാങ്കുകൾ, [[കൃഷി]] എന്നിവയുടെ വികസനത്തിന് സാധാരണയായി വായ്പ നൽകുന്നു. മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഏറ്റവും വലിയ വികസന മൂലധനസ്രോതസ്സാണ് ബാങ്കിന്റെ വായ്പകൾ. ബാങ്കിൽനിന്നും ഏറ്റവുമധികം വായ്പയെടുത്തിട്ടുള്ള രാജ്യം [[അർജന്റീന|അർജന്റീനയാണ്]]. 1999 സാമ്പത്തിക വർഷത്തിൽ 3.2 ബില്യൺ യു.എസ്സ്. ഡോളറാണ് ആർജന്റീനയ്ക്കു ലഭിച്ചിട്ടുള്ളത്. [[ഇന്തോനേഷ്യ]], [[ചൈന]], [[ദക്ഷിണകൊറിയ]], [[റഷ്യ]], [[ബ്രസീൽ]]‍, [[തായ്‌ലന്റ്]], [[ഇന്ത്യ]] [[ബംഗ്ലാദേശ്]], [[മെക്സിക്കോ]] എന്നീ രാജ്യങ്ങളാണ് മറ്റു പ്രധാന വായ്പാ സ്വീകർത്താക്കൾ.
വരി 66:
#പുനരുത്പാദനശേഷിയുള്ള പദ്ധതികളായിരിക്കണം.
#ന്യായമായ നിരക്കിൽ മറ്റു ഏജൻസികളിൽനിന്ന് വായ്പ ലഭിക്കാതെ വരുമ്പോൾ മാത്രം പരിഗണന നൽകണം.
#വായ്പ എടുക്കുന്നവരോ, അതിനു ജാമ്യം നിൽക്കുന്നവരോ വായ്പാബാധ്യതകൾവായ്പാബാദ്ധ്യതകൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരായിരിക്കണം;
#വായ്പ അനുവദിക്കുന്നത് ഗവൺമെന്റ് സ്ഥാപനത്തിനല്ലെങ്കിൽ വായ്പാബാധ്യതകൾവായ്പാബാദ്ധ്യതകൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരായിരിക്കണം;
വായ്പ ആവശ്യപ്പെടുന്ന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും പദ്ധതിയെക്കുറിച്ചും ബാങ്ക് പ്രതിനിധികൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. സാധാരണയായി പദ്ധതികളുടെ ആവശ്യത്തിനുവേണ്ട ഇറക്കുമതികൾക്കും മറ്റു സാങ്കേതിക സഹായങ്ങൾക്കും മാത്രമേ ബാങ്ക് വായ്പ നൽകാറുള്ളു. ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നയത്തിന് മാറ്റം വരുത്താറുണ്ട്.
 
വരി 75:
 
==പലിശനിരക്ക്==
[[File:World Bank building at Washington.jpg|thumb|300px|right|അന്താരാഷ്ട്ര പുനർനിർമാണപുനർനിർമ്മാണ വികസന ബാങ്ക് വാഷിംങ്ടൺ ഡി.സി]]
ഒരേ കാലയളവിൽ ഒരേ നിരക്കിലുള്ള പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പരസ്യവിപണികളിൽനിന്ന് ബാങ്ക് വായ്പ സ്വീകരിക്കുമ്പോൾ കൊടുക്കേണ്ട പലിശ, വായ്പകളിൽനിന്ന് ബാങ്ക് ഈടാക്കുന്ന 1 ശതമാനം കമ്മിഷൻ, ബാങ്കിന്റെ ഭരണച്ചെലവിലേക്ക് ഒരു ചെറിയ തുക എന്നിവ കണക്കിലെടുത്തുകൊണ്ടാണ് പലിശനിരക്ക് തീർച്ചപ്പെടുത്തുന്നത്. 4 ശതമാനം മുതൽ 6മ്പ ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ബാങ്കിന്റെ അറ്റാദായം ബാങ്കിന്റെ പൂരക കരുതൽ ധനത്തോട് (Supplementary reserve)<ref>http://www.facebook.com/pages/Canadian-Forces-Supplementary-Reserve/110848688967995</ref> ചേർക്കുന്നു. വായ്പകളിൻമേൽ ഈടാക്കുന്ന 1 ശതമാനം കമ്മിഷൻ സ്പെഷ്യൽ റിസർവ് ഫണ്ടിലും ചേർക്കുന്നു.
 
സാമ്പത്തികസഹായത്തിനു പുറമേ, ബാങ്ക് സാങ്കേതിക സഹായങ്ങളും നൽകുന്നുണ്ട്. നിരീക്ഷണ സമിതികൾ സംഘടിപ്പിച്ചാണ് ബാങ്ക് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. അംഗരാഷ്ട്രങ്ങളുടെ വികസന സാധ്യതയെക്കുറിച്ച് പഠിക്കുകയും അതതു ഗവൺമെന്റുകളുടെ ദീർഘകാലവികസന പദ്ധതികൾക്കു രൂപംകൊടുക്കുകയുമാണ് ഈ നിരീക്ഷണസമിതികളുടെ ജോലി. ഈ സമിതികളുടെ റിപ്പോർട്ടുകൾ ബാങ്കും ബന്ധപ്പെട്ട രാഷ്ട്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. [[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കയിലും]] [[ഏഷ്യ|ഏഷ്യയിലും]] ബാങ്ക് പ്രതിനിധികളെ അയച്ച് പൊതുമേഖലാനിക്ഷേപങ്ങൾക്കും വികസനപരിപാടികൾക്കും വേണ്ട സഹായങ്ങൾ കൊടുക്കുന്നു. ഭക്ഷ്യകാർഷികസംഘടനയുമായി സഹകരിച്ച് കൃഷിവികസന സാധ്യതകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘങ്ങളെയുംവിദഗ്ദ്ധസംഘങ്ങളെയും അയയ്ക്കുന്നു. അംഗരാഷ്ട്രങ്ങൾ നടത്തുന്ന സാമ്പത്തിക വികസന സർവേകളിലും ബാങ്ക് പങ്കെടുക്കുന്നുണ്ട്.
 
1956-ൽ സ്ഥാപിതമായ അന്താരാഷ്ട്ര ധനകാര്യകോർപ്പറേഷൻ, 1960-ൽ രൂപംകൊണ്ട അന്താരാഷ്ട്ര വികസന സമിതി, 1966-ൽ നിലവിൽവന്ന ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഒഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട് എന്നിവയ്ക്കു പുറമെ ''മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരന്റി ഏജൻസി (1988)'' എന്നൊരു സ്ഥാപനവും ബാങ്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളിലെ വികസന പരിപാടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് പരിശീലനം നൽകുക, സെമിനാറുകൾ സംഘടിപ്പിക്കുക എന്നിവ ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. കേന്ദ്രബാങ്കുകളുടെ പ്രതിനിധികളും ഈ സെമിനാറുകളിൽ പങ്കെടുക്കാറുണ്ട്. അല്പവികസിത രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളാണ് സാധാരണയായി ഈ ഇൻസ്റ്റിട്യൂട്ട് ചർച്ചചെയ്യുന്നത്. വിദേശ രാഷ്ട്രങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾവഴി വികസന പരിപാടികൾ ആവിഷ്കരിക്കുന്നതിനും ബാങ്ക് സഹായിക്കുന്നു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ഒരു വേദിയായും ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. യു.എ.ആറും സൂയസ് കനാൽ കമ്പനിയും തമ്മിലുള്ള തർക്കവും ഇന്ത്യയും [[പാകിസ്താൻ|പാകിസ്താനും]] തമ്മിലുള്ള സിന്ധുനദീജലത്തർക്കവും ഇവിടെ പ്രസ്താവ്യമാണ്.
വരി 98:
*http://www.investopedia.com/terms/i/international-bank-of-reconstruction-and-development.asp#axzz1UhKc3mra
 
{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_പുനർനി{{ർ}}മാണ_വികസന_ബാങ്ക്_(ലോകബാങ്ക്)|അന്താരാഷ്ട്ര പുനർനിർമാണപുനർനിർമ്മാണ വികസന ബാങ്ക് (ലോകബാങ്ക്)}}
 
{{Bank-stub}}
"https://ml.wikipedia.org/wiki/ലോക_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്