"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8050230 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
| gross =
}}
1985-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''''യാത്ര'''''. [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്ര]] സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് [[ജോൺ പോൾ]] ആണ്.<ref>[http://www.malayalasangeetham.info/m.php?626 മലയാളം മൂവി ഡാറ്റാബേസ്]</ref> [[മമ്മൂട്ടി]], [[ശോഭന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. [[അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ (1975)|അടിയന്തിരാവസ്ഥക്കാലത്തുഅടിയന്തരാവസ്ഥക്കാലത്തു]] പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്.
 
കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ([[മമ്മൂട്ടി]]) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി.
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്