"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Egg125o.gif നെ Image:Egg125o.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:GifTagger കാരണം: Replacing GIF by exact PNG duplicate.).
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
* മുട്ടയുടെ പ്രത്യേകത അത് ഏക [[കോശം]] ആണെന്നുള്ളതാണ്‌.
* 400 വർഷം മുൻപ് '''ആനപക്ഷി''' മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
* ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ വച്ച് ഏറ്റവും വലിയ മുട്ട '''[[തിമിംഗലതിമിംഗില സ്രാവ്|തിമിംഗലതിമിംഗില സ്രാവി]]'''ന്റേതാണ്.
* [[ഒട്ടകപക്ഷി|ഒട്ടകപക്ഷിയുടെ]] 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ്‌ [[ഭൂമി|ഭൂമിയിൽ]] ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിയ മുട്ട.
* ഏറ്റവും വലിയ മുട്ടയിടുന്ന രണ്ടാമത്തെ പക്ഷി '''[[കസോവരി]]'''യാണ്. '''[[എമു]]'''വിന്റെ മുട്ടയ്ക്കും ഏകദേശം ഇതേ വലുപ്പമാണ്വലിപ്പമാണ്.
* ഔഓളജി (Oology) എന്നാണ്‌ മുട്ടയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്.
* ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്‌.
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്