"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q450 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
 
{{വൃത്തിയാക്കേണ്ടവ}}
മനുഷ്യന്റെ [[ചിന്ത|ചിന്തകളേയോ]], [[വീക്ഷണം|വീക്ഷണങ്ങളേയോ]], [[ഓർമ്മ|ഓർമ്മകളേയോ]], [[വികാരം|വികാരങ്ങളേയോ]], [[ഭാവന (മനുഷ്യവികാരം)|ഭാവനകളേയോ]] ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് '''മനസ്സ്''' എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.<ref>ജീവിതശൈലീരോഗങ്ങൾ, പുസ്തകം, ഡോ.ടി.എം.ഗോപിനാഥപിള്ള, പേജ് 177, ഡി.സി.ബുക്സ്, 2012</ref> [[ചിന്ത]], [[വികാരം]], [[ഭയം]], ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ [[മനുഷ്യൻ|ശരീരത്തെ]] ബാധിക്കുന്ന [[രോഗങ്ങൾ]] മനസ്സിനേയും ബാധിക്കാം. [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതിയെക്കുറിച്ചുള്ള]] അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസ്സാണ്മനസാണ്.<ref>http://en.wikipedia.org/wiki/Mind</ref>
== മനസ്സിന്റെ ധർമ്മങ്ങൾ ==
മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ [[മസ്തിഷ്കം|മസ്തിഷ്കത്തിന്റേയും]] ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്.<ref>http://en.wikipedia.org/wiki/Mind</ref>
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്