"ബ്രിക്കൻഹെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q746718 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 12:
|പ്രധാന ആകർഷണങ്ങൾ = താലൂക്ക് പൂങ്കാവ്, വള്ളക്കടവ്, എഡ്വർഡ് VII സ്മാരക ഘടികാരം
}}
'''ബ്രിക്കൻഹെഡ്''', [[മെട്രോപോളിടൺ ബോറോ| മെട്രോപോളിടൺ ബോറോയിലുള്ള]] [[മെഴ്സിസൈഡ്| മെഴ്സിസൈഡിലുള്ള]] ഒരു പട്ടണമാണ്. [[ലിവർപൂൾ| ലിവർപൂളിന്റെ]] എതിരാണ് [[ബ്രിക്കൻഹെഡ്]] സ്ഥിതി ചെയ്യുന്നത്. ബ്രിക്കൻഹെഡ് ഒരു [[ഉപദ്വീപ്| ഉപദ്വീപാണ്]], [[മേഴ്സി നദി| മേഴ്സി നദിയാണ്]] ലിവർപൂളിനെ ബ്രിക്കൻഹെഡിൽ നിന്നും വേർതിരിക്കുന്നത്. 2011 ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു [[ബ്രിക്കൻഹെഡിൽ]] 83,729 ആൾക്കാർ മാത്രമേ ഉള്ളു എന്ന്. ചരിത്രം പറയുന്നത് [[ബ്രിക്കൻഹെഡ്]] [[ചെഷയർ| ചെഷയറിന്റെ]] ഒരു ഭാഗമാണെന്നാണ്. [[ബ്രിക്കൻഹെഡ്]] സാധാരണ അറിയപ്പെടുന്നത് അതിന്റെ [[കപ്പൽ]] നിർമാണത്തിനാണ്നിർമ്മാണത്തിനാണ്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ബ്രിക്കൻഹെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്