"പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 123:
ചക്രദത്തത്തിൽ പേരാലിനെക്കുറിച്ച്‌ രസകരമായ്‌ പരാമർശമുണ്ട്‌. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്‌, രണ്ട്‌ ഉഴുന്ന്, രണ്ട്‌ വെൺകടുക്‌ ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ!
 
വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന്‌ ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗശക്തിയെ ആത്മാവിന്റെ അദ്ഭുതപ്രതിഭാസത്തോട്‌അത്ഭുതപ്രതിഭാസത്തോട്‌ ഛാന്ദോഗ്യോപനിഷത്തിൻ ഉപമിച്ചിട്ടുണ്ട്‌.
 
ചിലർക്ക്‌ പേരാലിന്റെ പാൽപോലെയുള്ള കറ തൊലിക്കും കണ്ണിനും അലർജിക്ക്‌ കാരണാമാവാറുണ്ട്‌.
"https://ml.wikipedia.org/wiki/പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്