"പുകയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 7:
[[File:Tobacco field cuba1.jpg|thumb|right|270px|ക്യൂബയിലെ പുകയില കൃഷിയിടം,]]
സ്പെയിനിൽ നിന്നു [[ക്രിസ്റ്റഫർ കൊളംബസ്|ക്രിസ്റ്റൊഫർ കൊളംബസ്സും]] മറും [[അമേരിക്ക|അമേരിക്കൻ വൻകരയിലേക്ക്]] എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറിയുന്നത്. [[ക്യൂബ|ക്യൂബയിലെത്തിയ]] കൊളംബസ് സംഘം അവിടത്തെ ആളുകൾ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതു കണ്ടെത്തി. തത്കാലത്തേക്ക് ഉന്മേഷം പകർന്നുനൽകാൻ അതിനു കഴിയുന്നുണ്ടെന്നു കണ്ടെത്തിയതോടെ അവരും പുകയില ഉപയോഗിക്കാൻ തുടങ്ങുകയും തുടർന്നു പുകയില [[യൂറോപ്പ്|യൂറോപ്പിലേക്കു]] കൊണ്ടുവരികയും ചെയ്തു.
|