"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q160598 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> '''ഇടത്തൂട്ട്''', '''ശീശ്മ''' എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
 
ഇതിൽ നിന്ന് വ്യത്യസ്ഥമായിവ്യത്യസ്തമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref>[http://www.reference.com/browse/Apostasy]</ref>
 
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284155" എന്ന താളിൽനിന്ന് ശേഖരിച്ചത്