"2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[എഫ്. ലോറൻസ്]], [[ഒ. രാജഗോപാൽ]] എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. <ref>http://mangalam.com/index.php?page=detail&nid=583525&lang=malayalam</ref>
==സ്ഥാനാർത്ഥികൾ==
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂഷ്മപരിശോധനയിൽസൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>.
{| class="wikitable sortable"
|-