"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2984 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] [[ന്യൂ ജെഴ്സി|ന്യൂജേഴ്സിയെയും]] ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
* 1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.
* 1970 - കിഴക്കൻ പാക്കിസ്ഥാനിൽപാകിസ്താനിൽ (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
* 1985 - [[കൊളംബിയ|കൊളംബിയയിലെ]] അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു.
"https://ml.wikipedia.org/wiki/നവംബർ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്