"തുള്ളൽ വിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആചാരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 1:
തുള്ളൽ എന്നത് വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. മിക്കാവറും [[ഹിന്ദുമതം|ഹൈന്ദവ]]വിശ്വാസികൾക്കിടയിലാണ് ഇത് പ്രബലം. ദൈവീകദൈവിക ശക്തി മനുഷ്യരിൽ ആവേശിക്കുമ്പോൾ ചില പ്രത്യേകതരം ചേഷ്ടകളും അടയാളങ്ങളും കാട്ടും എന്നാണ് വിശ്വാസം. മിക്കവാറും ഇത് പ്രചീന വിശ്വാസങ്ങളുടെ ഭാഗമായി ആണ് കാണുന്നത്. [[ഭദ്രകാളി]], [[യക്ഷി]] ക്ഷേത്രങ്ങളുടെ ഭാഗമായി ഈ വിശ്വാസം നിലനിൽക്കുന്നു. ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന തുള്ളലിൽ പൂപ്പടവാരൽ (കൂട്ടിയിട്ടിരിക്കുന്ന പൂവ് കർമ്മി വാരുന്നു), പായസം വാരൽ എന്നിവ കാണാം.
 
[[വർഗ്ഗം:ആചാരങ്ങൾ]]
"https://ml.wikipedia.org/wiki/തുള്ളൽ_വിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്