"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixed ref
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 37:
1184-ലെ റോമൻ കത്തോലിക് സിനദ് (ഓഫ് വെറോണ) വ്യവസ്ഥാപിത ക്രിസ്തുമതവിശ്വാസത്തിനെതിരായ അഭിപ്രായങ്ങൾക്ക് (heresy) നൽകാവുന്ന ഔദ്യോഗികശിക്ഷ ചുട്ടുകൊല്ലലാണെന്ന് പ്രഘ്യാപിച്ചു. ചുട്ടുകൊല്ലപ്പെട്ടവർക്ക് മരണാനന്തരം പുനർജീവിക്കാൻ ശരീരമുണ്ടാവില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്നു. 1215-ലെ നാലാമത്തെ ലാറ്ററൻ കൗൺസിൽ, 1229ലെ സിനദ് (ഓഫ് ടൗലോസ്), പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആത്മീയനേതാക്കളും രാഷ്ട്രനേതാക്കളും എന്നിങ്ങനെ പലരും ഈ ശിക്ഷ ശരിവച്ചിരുന്നു.
 
ദൈവീകദൈവിക ഇൻക്വിസിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അധികാരികൾ ഔദ്യോഗിക മതവിശ്വാസമില്ലാത്തവരെ ചുട്ടുകൊന്നിരുന്നു. എ.ഡി. 1600 ൽ കത്തോലിക്ക സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞനും ദാർശനികനും ആയിരുന്ന [[ജിയോർഡാനോ ബ്രൂണോ]]യും (1548 – February 17, 1600)യും ഇക്കൂട്ടത്തിൽ പെടും. ചരിത്രകാരൻ [[ഹെർണാൻഡോ ദെൽ പൾഗാർ]] കണക്കാക്കിയത് സ്പാനിഷ് ഇൻക്വിസിഷനിൽ 1490 വരെ 2,000 ആൾക്കാരെ ചുട്ടുകൊന്നിരുന്നു എന്നാണ്. ആ സമയത്ത് ഇൻക്വിസിഷൻ തുടങ്ങി ഒരു പതിറ്റാണ്ടേ ആയിരുന്നുള്ളൂ. <ref>[[Henry Kamen]], ''The Spanish Inquisition: A Historical Revision.'', p.62, (Yale University Press, 1997).</ref> In the terms of the Spanish Inquisition a burning was described as ''[[relaxado en persona]]''.
 
മന്ത്രവാദിനീ വേട്ടയിലും (Witch-hunt) റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ചുട്ടുകൊല്ലൽ ഉപയോഗിച്ചിരുന്നു. 1532-ലെ കോൺസ്റ്റിട്യൂറ്റിയോ ക്രിമിനാലിസ് കരോലിന എന്ന നിയമസംഹിത മന്ത്രവാദം ഹോളി റോമൻ സാമ്രാജ്യമാകെ ക്രിമിനൽ കുറ്റമായി പരിഗണിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റൊരാളെ ഉപദ്രവിക്കാനാണ് മന്ത്രവാദം ചെയ്തതെങ്കിൽ അയാളെ തൂണിൽ കെട്ടി ചുട്ടുകൊല്ലണം എന്നായിരുന്നു നിയമം. 1572-ൽ സാക്സണിയിലെ എലക്റ്ററായിരുന്ന അഗസ്റ്റസ് ഭാവിപ്രവചനം പോലെയുള്ള മന്ത്രവാദത്തിനും ചുട്ടുകൊല്ലൽ ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തു. <ref>Thurston, H. (1912). Witchcraft. In The Catholic Encyclopedia. New York: Robert Appleton Company. Retrieved 12 December 2010 from New Advent: http://www.newadvent.org/cathen/15674a.htm</ref>
വരി 49:
[[ബ്രിട്ടൻ|ബ്രിട്ടനിൽ]] രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന സ്ത്രീകളെ സാധാരണ ചുട്ടുകൊല്ലുകയായിരുന്നു പതിവ്. ഈ രീതിയിൽ പരസ്യമായി സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിക്കപ്പെട്ടിരുന്നില്ല. പുരുഷന്മാരുടെ വധശിക്ഷയിൽ [[തൂങ്ങിമരണം|തൂക്കിക്കൊന്നശേഷം]] നഗ്നമായ ശവശരീരം വലിച്ചു കീറി പ്രദർശിപ്പിക്കുക പതിവുണ്ടായിരുന്നു. രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ കൂടിയ രാജ്യദ്രോഹമായും; നിയമപരമായി തന്റെ മേലുദ്യോഗസ്ഥനെ കൊല്ലുന്നത് കുറഞ്ഞ രാജ്യദ്രോഹമായും കണക്കാക്കിയിരുന്നു. ഭാര്യ ഭർത്താവിനെ കൊല്ലുന്നതും രാജ്യദ്രോഹമായി കണക്കാക്കിയിരുന്നുവത്രേ.
 
ഇംഗ്ലണ്ടിൽ ദുർമന്ത്രവാദമാരോപിക്കപ്പെട്ടവരിൽ കുറച്ചുപേരെ മാത്രമേ ചുട്ടുകൊന്നിട്ടുള്ളൂ. ഭൂരിഭാഗം ആൾക്കാരെയും തൂക്കിക്കൊല്ലുകയായിരുന്നു പതിവ്. സർ [[തോമസ് മാലറി|തോമസ് മാലറിയുടെ]], ''[[ലെ മോർട്ട് ഡി'ആർതർ]]'' (1485), എന്ന പുസ്തകത്തിൽ [[ആർതർ രാജാവ്]] രാജ്ഞിയായിരുന്ന [[ഗ്വൈനവേറർ]] [[ലാൻസലോട്ട്|ലാൻസലോട്ടുമായി]] വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി അറിഞ്ഞപ്പോൾ മനസില്ലാമനസോടെമനസ്സില്ലാമനസോടെ രാജ്ഞിയെ ചുട്ടുകൊല്ലാൻ വിധിച്ചു. രാജ്ഞിയുടെ വിവാഹേതര ബന്ധം നിയമപരമായി രാജ്യദ്രോഹമായതാണ് ഇതിനു കാരണം.<ref>{{cite book | chapter=Malory and the Common Law | author=Robert L. Kelly | title=Studies in medieval and Renaissance culture: diversity | volume=22 | series=Medievalia et humanistica | editor=Paul Maurice Clogan | publisher=Rowman & Littlefield | year=1995 | isbn=0-8476-8099-1 | pages=111–140 }}</ref>
 
[[File:Avvakum by Myasoyedov.jpeg|thumb|[[അവ്വാക്വം]] എന്ന നേതാവിന്റെ അഗ്നിയിലൂടെയുള്ള മാമോദീസ (1682).]]
വരി 60:
സ്പാനിഷ് കോളനികളിലൊന്നിൽ അവസാനമായി ചുട്ടുകൊല്ലൽ നടന്നത് 1732-ൽ ലിമയിൽ വച്ച് മരിയാന ഡെ കാസ്ട്രോ എന്നയാളെ വധിച്ചപ്പോഴായിരുന്നു. <ref>René Millar Carvacho ''La Inquisición de Lima: signos de su decadencia, 1726–1750'' 2004 p62 “.. y que habiendo llegado el caso de practicar lo determinado por el Consejo en auto de 4 de febrero de 1732, ... acordaron, después de revisar la causa de Mariana de Castro y lo determinado por la Suprema el 4 de febrero de 1732, ”</ref>
 
1790-ൽ സർ ബെഞ്ചമിൻ ഹാമ്മറ്റ് ബ്രിട്ടനിലെ പാർലമെന്റിൽ ചുട്ടുകൊല്ലൽ അവസാനിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. അദ്ദേഹം ലണ്ടനിലെ ഷറീഫ് ആയിരുന്നപ്പോൾ കാതറീൻ മർഫി എന്ന സ്ത്രീയെ ചുട്ടുകൊല്ലാനുള്ള നിർദേശംനിർദ്ദേശം ലഭിക്കുകയുണ്ടായി. തൂക്കിക്കൊന്ന ശേഷമായിരുന്നു അദ്ദേഹം ഈ ശിക്ഷ നടപ്പാക്കിയത്. നിയമപ്രകാരം ഈ കുറ്റത്തിന് അദ്ദേഹത്തിനെയും കുറ്റക്കാരനായി കാണാവുന്നതാണ്. ഇതുപോലെ മറ്റുള്ളവരും കഴിഞ്ഞ 50 വർഷമായി ബ്രിട്ടനിൽ ഇത്തരം വധശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നില്ലത്രേ. ഇതെത്തുടർന്ന് രാജ്യദ്രോഹ നിയമം (1790) പാസാക്കുകയും ചുട്ടുകൊല്ലൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. <ref>[http://web.archive.org/web/20061004024503/http://www.richard.clark32.btinternet.co.uk/burning.html Burning at the stake].</ref><ref>{{cite book | title=Temple bar, the city Golgotha, by a member of the Inner Temple | author=James Holbert Wilson | year=1853 | page=4 }}</ref>
 
==തീവച്ചുള്ള വധശിക്ഷ ആധുനികകാലത്ത്==
വരി 86:
കെനിയയിൽ 2008 മേയ് 21-ന് ഒരു ആൾക്കൂട്ടം 11 പേരെയെങ്കിലും ദുർമന്ത്രവാദം ആരോപിച്ച് ചുട്ടു കൊല്ലുകയുണ്ടായി. <ref>[http://www.reuters.com/article/latestCrisis/idUSL21301127 Mob burns to death 11 Kenyan "witches"].</ref>
 
2008 ജൂൺ 19-ന്, പാകിസ്ഥാനിലെപാകിസ്താനിലെ ലോവർ കുറം എന്ന സ്ഥലത്തുവച്ച് താലിബാൻ തീവ്രവാദികൾ ടുറി ഗോത്രത്തിൽപ്പെട്ട ട്രക്ക് ഡ്രൈവർമാരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചുട്ടുകൊല്ലുകയുണ്ടായി. <ref>[http://www.highbeam.com/doc/1G1-180493576.html Article: (8 slaughtered, three burnt alive in Kurram Agency)].</ref>
 
===സതി===
വരി 93:
 
===സ്ത്രീധനത്തിനായി ഭാര്യമാരെ ചുട്ടുകൊല്ലൽ===
പ്രധാനമായി ഇന്ത്യയിലും പാകിസ്ഥാനിലുംപാകിസ്താനിലും നിലവിലുള്ള ഒരു ദുഷ്പ്രവണതയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുകയും ചിലപ്പോൾ ചുട്ടുകൊല്ലുകയും ചെയ്യുക എന്നത്. 2011 ജനുവരി 20-ന് രൺജീത ശർമ എന്ന 28 കാരിയെ ന്യൂസിലാന്റിലെ ഒരു റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജീവനുള്ളപ്പോൾ ഒരു തീപിടിക്കുന്ന എണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ന്യൂസിലാന്റ് പോലീസ് ഇതിനെപ്പറ്റി വെളിപ്പെടുത്തിയത്. <ref name="Stuff.co.nz_4573912">{{cite web |url=http://www.stuff.co.nz/national/4573912/Burnt-body-victim-named-as-search-goes-offshore |title=Burnt body victim named as search goes offshore |author=Feek, Belinda |date=24 January 2011 |work=[[Waikato Times]] |accessdate=27 September 2011}}</ref> ഈ സ്തീയുടെ ഭർത്താവ് ദേവേഷ് ശർമയെ കൊലപാതകക്കുറ്റം ചുമത്തുകയുണ്ടായി. <ref name="NZ_Herald_10702860">{{cite web |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10702860 |title=Husband of burnt woman charged with murder |date=29 January 2011 |work=[[The New Zealand Herald]] |accessdate=27 September 2011}}</ref>
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്