"തിയറി ഒൻറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Removing Link FA template (handled by wikidata) |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 59:
'''തിയറി ഡാനിയൽ ഒൻറി''' ({{IPA-fr|tjɛʁi ɑ̃ʁi}}; ജനനം 17 ഓഗസ്റ്റ് 1977) ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]] പ്രൊഫഷണൽ [[ഫുട്ബോൾ]] കളിക്കാരനാണ്. [[മേജർ ലീഗ് സോക്കർ|മേജർ ലീഗ് സോക്കറിൽ]] [[ന്യൂ യോർക്ക് റെഡ് ബുൾസ്|ന്യൂ യോർക്ക് റെഡ് ബുൾസിന്]] വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്.
ഒൻറി ജനിച്ചത് [[Les Ulis]]ഇലെ, [[Essonne]]ഇലെ (a suburb of [[Paris]]ഇൽ ആണ്) അവിടെ അവൻ ഒരു ലോക്കൽ ടീമിന് വേണ്ടി കളിച്ചു, ഗോളടിക്കാൻആയിരുന്നു കൊച്ചു ഒൻറിക്ക് ഇഷ്ടം.
ആർസനലിൽ ഒൻറി അവന്റെ നാമം എല്ലാവരേയും പഠിപ്പിച്ചുകൊണ്ട് ഒരു ലോകപ്രസിദ്ധ ഫുട്ബോൾ താരമായി മാറി. [[Premier League]]ലെ പ്രകടനം മോശമായെങ്കിലും, അതിനു ശേഷം അവൻ ആർസനലിന്റെ മികച്ച കളിക്കാരനായിമാറി . കുറെ നാളത്തെ പരിശീലനത്തിന് ശേഷം ഒൻറി ആർസനലിന് ഒഴിവാക്കാൻ പറ്റാത്ത വിധത്തിൽ 226 ഗോൾ അടിച്ച് ആർസനലിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായി മാറി.
|