"ഡ്രൈഡോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
===പ്ലവക-നൗകാഗാരം===
 
ഉരുക്ക്, പ്രബലിത [[കോൺക്രീറ്റ്]] എന്നിവകൊണ്ട് പണിത ചെറിയ ഘടകങ്ങളെ [[വിജാഗിരി]] പോലുള്ള ഒരു സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചാണ് പ്ലവ-നൗകാഗാരം നിർമിക്കുന്നത്നിർമ്മിക്കുന്നത്. വേണ്ടത്ര ആഴമുള്ള എവിടേയും ഇതുപയോഗിക്കാം. അറ്റകുറ്റപ്പണികൾക്കു വിധേയമാക്കേണ്ട ഭാഗങ്ങളെ അഴിച്ചെടുത്ത് പണിയാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
 
===ഗ്രേവിങ് ഡോക്===
 
കിടങ്ങു രൂപത്തിൽ പണിതതാണ് ഗ്രേവിങ് ഡോക്. മൂന്നു വശത്തും അടച്ചുകെട്ടും ഒരു വശത്തു തുറക്കാവുന്ന [[വാതിൽ]] ക്രമീകരണവും ഇതിലുണ്ട്. ഉരുക്ക്, തടി, കട്ടിയേറിയ കോൺക്രീറ്റ് എന്നിവയിൽ ഏതുകൊണ്ടും ഇത് നിർമിക്കാംനിർമ്മിക്കാം. ഗ്രേവിങ് ഡോക്കിൽ ജലം നിറയ്ക്കുന്നതോടെ കപ്പൽ ഉള്ളിലേക്കു കടത്തുന്നു. ജലം പുറത്തേക്കൊഴുക്കിയ ശേഷം അറ്റകുറ്റപ്പണികൾ ചെയ്യുന്നു. ഡോക്കിൽ വീണ്ടും ജലം നിറച്ച് [[കപ്പൽ]] പുറത്തേക്കെടുക്കുന്നു. ഗ്രേവിങ് ഡോക് നിർമാണത്തിന്നിർമ്മാണത്തിന് ഭാരിച്ച ചെലവുവരാറുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് താരതമ്യേന കുറവായിരിക്കും.
 
===യന്ത്രോത്ഥാപക ഡോക്===
"https://ml.wikipedia.org/wiki/ഡ്രൈഡോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്