"ഡെമോസ്തനിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
==പൊതുപ്രവർത്തകൻ==
 
സ്വയം കേസുവാദിച്ചതിലൂടെ [[നിയമം|നിയമകാര്യങ്ങളിലും]] കേസുവിസ്താരത്തിലും ഇദ്ദേഹം വൈദഗ്ധ്യംവൈദഗ്ദ്ധ്യം നേടി. ഇതോടെ മറ്റുള്ളവർക്കുവേണ്ടി കേസു നടത്തിക്കുന്ന പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. ക്രമേണ പൊതുപ്രവർത്തനങ്ങളിലും വ്യാപൃതനായി. ഏഥൻസിലെ സാമ്പത്തിക-സൈനിക നയങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബി.സി. 355-ഓടുകൂടി ഡെമോസ്തനിസ് രാഷ്ട്രീയ രംഗത്തു പ്രവർത്തിച്ചുതുടങ്ങി. [[മാസിഡോണിയ|മാസിഡോണിയയിലെ]] രാജാവായ ഫിലിപ്പ് II-ൽ നിന്നും ഗ്രീസിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതോടെ ഡെമോസ്തനിസ് നാടൊട്ടുക്ക് പ്രസംഗിച്ചുനടന്ന് ജനങ്ങളെ ഫിലിപ്പിനെതിരായി അണിനിരത്താൻ പ്രേരിപ്പിക്കുകയും സൈനിക തയ്യാറെടുപ്പുകൾക്ക് ഉദ്ബോധിപ്പിക്കുകയും ചെയ്തു.
 
==ഫിലിപ്പിക്സ്, ഒളിന്തിയക്സ് എന്നീ പേരുകളിൽ പ്രസിദ്ധൻ==
"https://ml.wikipedia.org/wiki/ഡെമോസ്തനിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്