"ഡില്ലിനേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q756019 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 33:
ഡില്ലിനേസിയിലെ വളളിച്ചെടികൾക്കെല്ലാം തന്നെ അസാധാരണ ദ്വിതീയ വളർച്ചയുണ്ടായിരിക്കും. ചിലയിനങ്ങളിൽ കാണ്ഡത്തിൽ നിന്നുതന്നെ പുഷ്പങ്ങളുണ്ടാകാറുണ്ട്.
 
ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ഹൈബെർഷ്യ (Hibbertia)ക്ക് നൂറു സ്പീഷീസുണ്ട്. ഇവ മഞ്ഞ പുഷ്പങ്ങളുളള ചെറു കുറ്റിച്ചെടികളാണ്. ഭാരതത്തിലും മലയയിലും കണ്ടുവരുന്ന [[മലമ്പുന്ന]] (Dillenia indica) എന്ന വൻ വൃക്ഷത്തിന് വലുപ്പംവലിപ്പം കൂടിയ പുഷ്പങ്ങളും ഫലങ്ങളുമാണുള്ളത്. ഇതിന്റെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്. ബാഹ്യദളങ്ങൾ വളർന്ന് മാംസളമായ ആവരണമായി ഫലത്തെ പൊതിഞ്ഞിരിക്കുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഡില്ലിനേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്