"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 34:
ഡാൽമിയ ജനിച്ചത് കൊൽക്കത്തയിലെ ഒരു [[Marwari people|മർവാരി]] [[Bania (caste)|ബാനിയ]] കുടുംബത്തിൽ ആയിരുന്നു.<ref>http://www.espncricinfo.com/india/content/player/28609.html</ref><ref>http://www.livemint.com/Leisure/3u2QUPuXBEFPaBQXU2R8mJ/When-will-the-BrahminBania-hegemony-end.html</ref> കോളേജ് വിദ്യാഭ്യാസം [[Scottish Church College, Calcutta| സ്കോട്ടിഷ് ചർച്ച് കോളെജിൽ]]<ref>''Some Alumni of Scottish Church College'' in ''175th Year Commemoration Volume''. Scottish Church College, April 2008. page 589</ref> വച്ചായിരുന്നു. ഒരു [[wicketkeeper|വിക്കറ്റ്കീപ്പർ]] ആയിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. തൻറെ കോളേജ് ടീമിനടക്കം പല ക്ലബ്ബുകൾക്കും വേണ്ടി അദ്ദേഹം പാഡ് അണിഞ്ഞു.
തൻറെ പിതാവിൻറെ കമ്പനിയായ M. L. Dalmiya & Co. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ
ബംഗാൾ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് 1979 ഇൽ ആണ് ഡാൽമിയ ആദ്യമായി BCCI യിൽ ഭാഗവത്താകുന്നത്. പിന്നീട് 1983 ഇൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ വർഷം അദ്ദേഹം ബോർഡിൻറെ ഖജാൻജിയുമായി (treasurer). 1987-ൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം |ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വെച്ച് അടുത്ത വേൾഡ് കപ്പ് മത്സരങ്ങൾ നടത്താൻ ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. അതിനു മുന്നേ മൂന്ന് പ്രാവശ്യം ലോക മൽസരങ്ങൾക്ക് ആതിഥേയരായ ഇംഗ്ലണ്ട് ഇതിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എങ്കിലും മറ്റു സഖ്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ| അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ]] ഈ അഭിപ്രായം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1987ൽ ആദ്യമായി ഇംഗ്ലണ്ടിനു പുറത്ത് ഒരു വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരം നടത്തപ്പെട്ടു. മാത്രമല്ല ഇത് ഒരു ഊഴ ക്രമത്തിലുള്ള സംഘാടനത്തിന് വഴിയൊരുക്കുകയും ചെയ്തു. ആ വർഷത്തെ ഫൈനൽ മത്സരം കൊൽക്കത്തയിൽ വെച്ചു നടന്നു.
|