"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആയുർവേദം നീക്കം ചെയ്തു; വർഗ്ഗം:ആയുർവേദാചാര്യന്മാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
=== ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം ===
 
ഭ്രൂണം രൂപം കൊള്ളുനതിന് സ്ത്രീയുടെയും പുരുഷന്റെയും സംഭാവനകളാണ് യധാക്രമംശുക്ലംത്തിൻറെയും ശോണിതത്തിൻറെയും രൂപത്തിലാണ്,ശരീരത്തിൽ ഉൾചേർന്നിട്ടുള്ള എല്ലാ ധാതുക്കളുടെയും ആത്യന്തികമായ ഉത്പന്നമായി ശുക്ലം ശരീരത്തിൽ സൂഷ്മരൂപത്തിൽസൂക്ഷ്മരൂപത്തിൽ അധിവസിക്കുന്നു.ഗർഭാശയത്തിൽ ആൺപെൺ ബിജങ്ങളുടെ സംഗമം മാത്രമല്ല ഒരു ഭ്രൂണത്തെ രൂപപെടുത്തുന്നത്,മറിച്ച്മനസ്‌ എന്നഉപാധിയിലൂടെ ആത്മാവ് അവയിലേക്കു പ്രവേശിച്ചുആസമാഗമത്തിന് ഊർജംഊർജ്ജം പകരുമ്പോൾ ഭ്രൂണം ഉത്പ്ന്നമാകും .ഗർഭാശയത്തിലെ,പൈതൃകവും മാതൃകവുമായ ഘടകങ്ങളുടെസഗംമം രണ്ട്വെത്യസ്ത അംശങ്ങളുടെ ഉത്പത്തിക്ക് വഴിവെക്കുന്നു.
തലമുടി, നഖങ്ങൾ, പല്ലുകൾ, എല്ലുകൾ, നാഡികൾ, നാഡി,ഞരമ്പ്,ശുക്ക്ലം എന്നീ ശരീര ഭാഗങ്ങൾ പൈതൃകമായി ലഭിക്കുന്നുവെന്നും, ചർമ്മം, രക്തം, മാംസം, ദഹനാവയവങ്ങൾ, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗൺഗളും മാതാവിൽ നിന്ന് ലഭിക്കുന്നു.
 
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്